കുട്ടികൾക്കെല്ലാം ഇഷ്ടപ്പെടും നേന്ത്രപ്പഴം കൊണ്ട് തയ്യാറാക്കുന്ന രുചികരമായ ഒരു വിഭവമാണ് ഈ സ്വീറ്റ് ബനാന റോള്‍.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ നേന്ത്രപ്പഴം ചേര്‍ത്ത് വഴറ്റുക. അതിലേക്ക് കശുവണ്ടി, പഞ്ചസാര, തേങ്ങ, ബദാം, കിസ്മിസ് എന്നിവ. ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഈ കൂട്ടില്‍ നിന്ന് ഓരോ ഉരുളകളായി എടുത്ത് റോള്‍ പരുവത്തിലാക്കി മൈദ മാവില്‍ മുക്കി, റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്തുകോരുക.
STORY HIGHLIGHT: banana sweet roll