ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല എങ്കിൽ പോലും മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാതെ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂർണിമ. വലിയൊരു ആരാധകനിലെ തന്നെയാണ് ചെറിയ സമയം കൊണ്ട് താരം സ്വന്തമാക്കിയത് ഇപ്പോൾ സിനിമയിൽ വളരെ കുറച്ച് വേഷങ്ങൾ മാത്രം തിരഞ്ഞെടുത്തു തന്റെ ബിസിനസുമായി മുൻപോട്ടു പോവുകയാണ് നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രമേ അഭിനയരംഗത്തേക്ക് പൂർണിക വരികയുള്ളൂ എന്ന് സത്യമാണ് ഈ കാലത്തിനിടയിൽ മികച്ച ചില ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്.
എന്നാൽ അടുത്ത സമയത്ത് സോഷ്യൽ മീഡിയ കുറിച്ച് ട്രെൻഡിംഗ് ആയപ്പോൾ പൂർണിമയുടെ മറന്നിട്ടുമെന്തിനോ എന്ന് തുടങ്ങുന്ന രണ്ടാം ഭാവം എന്ന ചിത്രത്തിലെ ഗാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു പലരുടെയും ഫേവറേറ്റ് ലിസ്റ്റ് ഇടം പിടിച്ചിട്ടുള്ള ഒരു ഗാനമാണ് ഇത്. ഇപ്പോൾ ഈ ഗാനത്തെക്കുറിച്ച് ഒരു ആഭിമുഖ്യത്തിൽ എത്തിയപ്പോൾ പൂർണിമ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് എങ്ങനെയോ കുട്ടികളുടെ കയ്യിൽ ഈ ഒരു ഗാനം കിട്ടി. അതിനുശേഷം അവർ എന്നോട് പറഞ്ഞത് ഇങ്ങനെയാണ് അമ്മ ഈ പാട്ട് എത്ര ബ്യൂട്ടിഫുൾ ആണ്
എന്റെ ഫ്രണ്ട്സ് ഒക്കെ ഈ പാട്ട് പാടാറുണ്ട് അവരെ പാട്ടിനെ കാണിച്ചു തന്നു എനിക്ക് സിനിമ കാണണം അങ്ങനെ ആ സിനിമ വെച്ചപ്പോൾ എന്ത് ബ്യൂട്ടിഫുൾ ആണ് അമ്മ ഈ പാട്ട് സുരേഷ് ഗോപി അമ്മ ഒക്കെ ബ്യൂട്ടിഫുൾ ആയിരിക്കുന്നു എന്ന് കുട്ടികൾ പറഞ്ഞു. അങ്ങനെ ഒരു പാട്ട് എന്റെ പേരിൽ അവകാശപ്പെടാൻ സാധിക്കുക എന്നു പറയുന്നത് വലിയൊരു ഭാഗ്യമാണ് ഞാൻ കരുതുന്നത് കാരണം വിദ്യാസാഗറിന്റെ വലിയൊരു ഫാനാണ് ഞാനും ഇന്ദ്രനും ഒക്കെ
Story Highlights ; Poornima Talkes vidhyasagar