Celebrities

അടുത്തകാലത്ത് വന്ന ചിത്രങ്ങളിൽ ഒന്നും മീനാക്ഷിയെ ഇത്രത്തോളം സന്തോഷവതിയായി കണ്ടിട്ടില്ല

മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരപുത്രിയാണ് മീനാക്ഷി ദിലീപ് നിരവധി ആരാധകരെയാണ് ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ വിശേഷങ്ങൾ കാത്തിരിക്കുന്നത് നിരവധി ആരാധകരാണ്. ഒരു താരപുത്രി എന്നതിനപ്പുറം ഇന്ന് ഒരു ഡോക്ടർ എന്ന നിലയിലും പ്രശസ്തി ആർജ്ജിച്ചിട്ടുണ്ട് എങ്കിലും തന്റെ വീട്ടിലെ ചില വിശേഷങ്ങൾ കുറിച്ചൊക്കെ മീനാക്ഷി ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരോട് പറയാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ മീനാക്ഷി പങ്കുവെച്ചിരിക്കുന്നത് അച്ഛൻ ദിലീപിനൊപ്പം ഉള്ള ചില ചിത്രങ്ങളാണ് 57 വയസ്സ് തികഞ്ഞിരിക്കുകയാണ് നടന്. ഈ അവസരത്തിൽ അച്ഛനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മകൾ മീനാക്ഷി എത്തിയിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾ ശ്രദ്ധ നേടിയ ചെയ്തു നിരവധി ആളുകളാണ് പലതരത്തിലുള്ള കമന്റുകളുമായി എത്ര സന്തോഷവതിയാണ് പൊതുവേ ചിത്രങ്ങളിൽ ഒന്നും മീനൂട്ടി അധികം ചിരിക്കുന്നത് കണ്ടിട്ടില്ല അത് ചിലപ്പോൾ അവരുടെ മനസ്സിലുള്ള ചില സംഘർഷങ്ങൾ കൊണ്ടായിരിക്കാം പക്ഷേ ഒരു കാര്യം വ്യക്തമാണ് അച്ഛന്റെ ഒപ്പം വളരെ സന്തോഷവതിയാണ് മീനുട്ടി.

മീനാക്ഷിയുടെ ഒരു കംഫർട്ടബിൾ ലെവൽ ആണ് ദിലീപ് അടുത്തകാലത്തുള്ള ചിത്രങ്ങളിൽ ഒന്നും ഇത്ര സന്തോഷവതിയായി മീനാക്ഷിയെ കണ്ടിട്ടില്ല ആ സന്തോഷം കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അച്ഛൻ എത്ര പ്രിയപ്പെട്ടതാണ് മകൾക്ക് എന്ന്. ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ അച്ഛനൊപ്പം ജീവിക്കാൻ മീനൂട്ടിയെടുത്ത തീരുമാനത്തിന്റെ അർത്ഥം ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നു ഇങ്ങനെയൊക്കെയാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത് ഈ കമന്റുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
Story Highlights ; Meenakshi Dhileep post