നിരവധി സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് പേര് വന്നു അശ്വതി തിരുന്നാൾ സ്വാമിജി. അദ്ദേഹം ഇപ്പോൾ മണിച്ചിത്രത്താഴ് എന്ന സിനിമയെ കുറിച്ചും നടൻ മോഹൻലാലിനെ കുറിച്ചും ഒക്കെ നടത്തുന്ന വെളിപ്പെടുത്തലുകൾ ആണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത് . തിരനോട്ടം മുതൽ മോഹൻലാലുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും മോഹൻലാലിനെ പരിചയമുണ്ടായിരുന്നു എന്നുമാണ് ഇദ്ദേഹം പറയുന്നത്. ഒരു സിനിമയുടെ സെറ്റിൽവെച്ച് ഒരു സ്വാമിജി വന്ന ഞങ്ങളെ എല്ലാവരെയും കണ്ടിരുന്നു ഈ സിനിമയിലുള്ള നിങ്ങളെല്ലാവരും വലിയ ഉയരത്തിലെത്തും എന്നാണ് അദ്ദേഹം പറഞ്ഞത്
മോഹൻലാൽ കാവിയുടുത്ത് ആ സ്വാമിജിയുടെ വീട്ടിൽ പോയി കാണുകയൊക്കെ ചെയ്തിട്ടുണ്ട് അവൻ പിന്നെ ഏത് ലെവൽ വേണമെങ്കിലും പോകും. ഈ കാര്യങ്ങൾക്ക് വേണ്ടി എവിടെ വേണമെങ്കിലും അവൻ പോകും മണിച്ചിത്രത്താഴ് എന്ന സിനിമ സത്യത്തിൽ തന്റെ കഥയാണ് എന്നും ഇദ്ദേഹം പറയുന്നുണ്ട്. വിജന വീഥി എന്ന പുസ്തകത്തിന്റെ കഥയാണ് മണിച്ചിത്രത്താഴ് എന്നാണ് ഇദ്ദേഹം പറയുന്നത്.
ഒരുപാട് സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട് എന്നും പറയുന്നു മണിച്ചിത്രത്താഴ് എന്റെ കഥയാണ് എന്നും എല്ലാത്തിനും സാക്ഷിയായത് മോഹൻലാൽ ആണെന്ന് ആണ് ഇദ്ദേഹം പറയുന്നത് സിനിമ ഡയറക്ടർ ആയ താൻ പിന്നീട് സന്യാസിയായി മാറുകയായിരുന്നു ചെയ്തത് എന്നും ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഒരു സന്യാസ വേഷത്തിൽ തന്നെയാണ് ഇദ്ദേഹം എത്തുന്നതും ഈ ദേഹത്തിന്റെ വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടിയത് നിരവധി ആളുകളാണ് ഇപ്പോൾ ഇദ്ദേഹം പറയുന്നത് കുറച്ചൊക്കെ ശരിയാണ് എന്ന തരത്തിൽ എത്തിയിരിക്കുന്നത്.
Story Highlights ; Manichithrathaazh movie story