Celebrities

“ഒരുപാട് പ്രതീക്ഷയോടെ ചെയ്ത ചിത്രമായിരുന്നു അത് ആ ചിത്രത്തിന്റെ പരാജയത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കുന്നു”- ദുൽഖർ സൽമാൻ

ഈ സിനിമയെ കുറിച്ച് താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

നടൻ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിനപ്പുറം വലിയൊരു സ്വീകാര്യത നേടിയ നടനാണ് ദുൽഖർ സൽമാൻ വലിയൊരു ആരാധകനിരയെ തന്നെയാണ് ദുൽഖർ സൽമാൻ പങ്കുവെച്ചത് താരത്തിന്റെ വാർത്തകൾ വളരെ വേഗം ചെയ്തിട്ടുണ്ട്. മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ അന്യഭാഷകളിലും വലിയ വിജയം നേടാൻ താരതന സാധിച്ചിട്ടുണ്ട്. ഒരു പാൻ ഇന്ത്യൻ സ്റ്റാർ എന്ന ലെവലിലാണ് താരം എപ്പോഴും അറിയപ്പെടുന്നത് ഇപ്പോഴിതാ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. മലയാളത്തിൽ ഒരുപാട് ഇടവേളക്കുശേഷമാണ് കിംഗ് ഓഫ് കൊത്ത എന്ന ഒരു സിനിമയിൽ താരമെത്തിയത്

ഇപ്പോൾ ഈ സിനിമയെ കുറിച്ച് താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വളരെ പ്രതീക്ഷയോടെ ചെയ്ത ഒരു ചിത്രമായിരുന്നു കിംഗ് ഓഫ് കോത്ത. ആ സിനിമയുടെ പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കുന്നു. പ്രേക്ഷകർക്ക് ഈ സിനിമയെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള പരാതികളോ മറ്റോ ഉണ്ടെങ്കിൽ ആ പരാജയത്തിന് ഉത്തരവാദിത്തവും കുറ്റങ്ങളും മുഴുവനായി താൻ ഏറ്റെടുക്കുകയാണ്.

ഇങ്ങനെയാണ് ദുൽഖർ സൽമാൻ ലക്കി ഭാസ്കർ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിൽ സംസാരിച്ചത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. താരത്തെ പോലെയുള്ള ഒരു നടൻ ഇത്തരത്തിൽ സംസാരിക്കുന്നത് വളരെയധികം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് അങ്ങനെ പറയേണ്ട ഒരു കാര്യവും അദ്ദേഹത്തിന് ഇല്ല എങ്കിൽ പോലും അദ്ദേഹം അതിമനോഹരമായ രീതിയിൽ ഈ ഒരു കാര്യത്തെക്കുറിച്ച് സംസാരിച്ചു. വളരെയധികം അഭിമാനം തോന്നുന്നു എന്നാണ് ചിലർ കമന്റുകളിലൂടെ അറിയിക്കുന്നത്
Story Highlights ; Dhulkher salman talkes King of kotha