Celebrities

‘ഇടയ്ക്ക് മുറിയിൽ തട്ടി വിളിക്കാറുള്ള സംവിധായകൻ ഇതാണ് ‘- റെബേക്ക സന്തോഷ്‌

സംവിധായകന്റെ കൂടെ അഡ്ജസ്റ്റ്മെന്റിൽ നേടിയതാണോ സിനിമയിലെ റോൾ

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരി ആയിട്ടുള്ള ഒരു താരമാണ് റബേക്ക സന്തോഷ്. സീരിയൽ മേഖലയിലാണ് താരം കൂടുതലായും ശ്രദ്ധ നേടിയിട്ടുള്ളത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കസ്തൂരിമാൻ എന്ന സീരിയലിനു ശേഷമാണ് വലിയൊരു ആരാധകനിരയെ താരം സ്വന്തമാക്കിയത് തുടർന്ന് താരം സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത കളിവീട് എന്ന പരമ്പരയുടെയും ഭാഗമായി മാറി. തുടർന്ന് നിരവധി ആരാധകരും താരത്തിന് സ്വന്തമായി ഉണ്ടായി. സംവിധായകനായ ശ്രീജിത്ത് വിജയനാണ് താരത്തിന്റെ ഭർത്താവ്

ഇപ്പോൾ ഇവർ ഇവരുടെ പ്രണയകഥ പറയുന്നതാണ് ശ്രദ്ധ നേടിയിരിക്കുന്നത്. മീശ മാധവൻ എന്ന സിനിമയിൽകാവ്യ മാധവന്റെയും ദിലീപിന്റെയും പ്രണയം പോലെയായിരുന്നു ഞങ്ങളുടെ പ്രണയം അതിൽ അരഞ്ഞാണമാണ് എന്ന വ്യത്യാസം മാത്രമാണ് ഉള്ളത്. അതിന് പകരം എനിക്ക് കോലിസ് ആയിരുന്നു ഇട്ടു തന്നത് എന്ന് റബേക്ക് പറയുന്നു. രാത്രിയിലായിരുന്നു കൊലുസിട്ട് തന്നത് എന്ന് ചോദിക്കുമ്പോൾ അല്ല പട്ടപ്പൻ നടന്ന സംഭവമാണ് എന്നായിരുന്നു റബേക്കബ് മറുപടി പറഞ്ഞത് സംവിധായകന്റെ കൂടെ അഡ്ജസ്റ്റ്മെന്റിൽ നേടിയതാണോ സിനിമയിലെ റോൾ എന്ന് ചോദിക്കുമ്പോഴും ഈ സംവിധായകനൊപ്പം അഡ്ജസ്റ്റ്മെന്റിൽ നേടിയ റോളാണ് രസകരമായ രീതിയിൽ റബേക്ക പറയുന്നുണ്ട് സംവിധായകൻ ഇതാണ് എന്നാണ് രസകരമായി താരം പറയുന്നത്

സോഷ്യൽ മീഡിയയിൽ വളരെ സജീവസാന്നിധ്യമാണ് റബേക്ക സന്തോഷ് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത് സീരിയലിനൊപ്പം തന്നെ മികച്ച ഒരു സംരംഭക കൂടിയാണ് താരം.. സോഷ്യൽ മീഡിയയിൽ അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ വാർത്തകളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
Story Highlights ; rebeka santhosh talkes her love story