ചേരുവകൾ
ഉരുളക്കിഴങ്ങ്
ഗ്രീൻ പീസ്
സവാള
തക്കാളി
ചെറിയുള്ളി
നാളികേരം
വെളിച്ചെണ്ണ
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
പെരുംജീരകം
കുരുമുളക്
മുളക്പൊടി
മഞ്ഞൾപൊടി
മല്ലിപ്പൊടി
ഗരം മസാല
കറിവേപ്പില
വെള്ളം
ഉപ്പ്
തയാറാക്കുന്ന വിധം
ഓണം സദ്യ സ്പെഷ്യൽ മസാല കറി തയ്യാറാകാനായി അരകപ്പ് ഗ്രീൻപീസ് തലേ ദിവസം തന്നെ വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്തി എടുക. നന്നായി കുതിർന്ന ശേഷം നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക. എന്നിട്ട് ഗ്രീൻപീസ് വേവാൻ ആവശ്യമായിട്ടുള്ള വെള്ളവും ഉപ്പും ചേർത്ത് അടുപ്പത്തു വെച്ച് ഒരു വിസിൽ വരുന്നവരെ ഒന്ന് വേവിസിച്ചെടുക്കുക. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്.