Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

പ്രിയങ്ക ഒരു കംപ്ലീറ്റ് ഫാമിലി വുമൺ തന്നെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം കൂടിയാണ് പ്രിയങ്ക

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 3, 2024, 05:45 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയ വളരെ സുലഭം ആയതുകൊണ്ട് തന്നെ കൂടുതൽ ആളുകളും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിശേഷങ്ങൾ അറിയാറുണ്ട് . ഈ വിശേഷങ്ങൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് നടിയായ പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങളാണ് ദീപാവലി ദിവസം കുടുംബത്തോടൊപ്പം ഉള്ള മനോഹരമായ കുറച്ച് ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവെച്ചത്

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം കൂടിയാണ് പ്രിയങ്ക തനി നാടൻ രീതിയിൽ ട്രഡീഷണൽ ലുക്കിൽ ആയിരുന്നു പ്രിയങ്കയും കുടുംബവും എത്തിയിരുന്നത് ഫ്ളോറൽ പ്രിന്റ് ഉള്ള സാരി അണിഞ്ഞു കൊണ്ട് പ്രിയങ്ക എത്തിയപ്പോൾ ഫ്ലോറൽ നെറ്റ് പ്രിന്റിലുള്ള ലഹങ്കയായിരുന്നു കുഞ്ഞ് ധരിച്ചിരുന്നത് ഇരുവരുടെയും വസ്ത്രത്തിന് മാച്ച് ചെയ്യുന്ന തരത്തിലുള്ള ഫ്ലോറൽ കുർത്തിയിലായിരുന്നു ഭർത്താവും എത്തിയത്. വിവാഹശേഷം ശരിക്കും ഒരു കുടുംബിനി തന്നെയായിരുന്നു താരം എന്ന് പറയാം വലിയൊരു ആരാധകനിരയെ സ്വന്തമാക്കിയെങ്കിലും വിവാഹശേഷം തന്റെ ഭർത്താവും മകളും അടങ്ങുന്ന കൊച്ചു കുടുംബത്തിൽ ജീവിക്കാനായിരുന്നു താരത്തിന് താൽപര്യം

 

View this post on Instagram

 

A post shared by Priyanka (@priyankachopra)


പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും താരത്തിന്റെ കുടുംബത്തോടുള്ള ഈ ഒരു സ്നേഹം വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട് ദീപാവലി ചിത്രങ്ങളും വളരെ വേഗം ശ്രദ്ധ നേടുകയാണ് ചെയ്യുന്നത്.
Story Highlights ; Priyanka Chopra New photo

ReadAlso:

വിവരക്കേട് വിളിച്ചു കൂവരുത്, ടിനിയെ പോലെ വിഗ് വെച്ച് അദ്ദേഹം നടന്നിട്ടില്ല; പ്രേം നസീറിന് കുറിച്ച് ടിനി ടോം നടത്തിയ പരാമർശത്തിനെതിരെ സംവിധായകൻ എംഎ നിഷാദ് | M A Nishad

‘ഒന്നരവര്‍ഷം പൂര്‍ണമായും മദ്യത്തിന് അടിമയായിരുന്നു, ഉറങ്ങാന്‍ പോലും സാധിച്ചില്ല’; ആദ്യ വിവാഹമോചനത്തെ കുറിച്ച് ആമിര്‍ ഖാന്‍

‘സിനിമയിലെത്തി 20 വര്‍ഷങ്ങള്‍ക്ക് ശേഷവും പ്ലസ്ടു വിദ്യാര്‍ത്ഥി’: ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ സിദ്ധാര്‍ത്ഥ്

പ്രശസ്ത ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു | michael madsen

എല്ലാവർക്കും നന്ദി നന്ദി നന്ദി! CID മൂസയ്ക്കും എനിക്കും ഇന്ന് 22 വയസ് തികയുന്നു; കുറിപ്പുമായി ജോണി ആന്റണി | CID Moosa

Tags: PRIYANKA CHOPRAAnweshanam.comപ്രിയങ്ക ഒരു കംപ്ലീറ്റ് ഫാമിലി വുമൺ തന്നെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയPriyanka Chopra New photoPriyanka Chopra New instagramPriyanka Chopra New post

Latest News

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സംഭവം പാലക്കാട്

രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം: ഉന്നതതല യോഗം ചേര്‍ന്നു

കേരളത്തിൽ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് രോ​ഗം സ്ഥിരീകരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് അപകടം: തിരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞിട്ടില്ല, തെറ്റായ പ്രചരണത്തിന് പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശം, ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വി എൻ വാസവൻ

എസ്ബിഐയുടെ ദേശീയ സ്കോളര്‍ ക്വിസില്‍ 4200 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു | SBI 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.