മലയാളികൾക്ക് വളരെ സുപരിചിതയായ താരമാണ് പേളി മാണി. അവതാരിക നടി യൂട്യൂബ് വളരെയധികം പ്രശസ്തയാണ് താര താരത്തിന്റെ ഓരോ വീഡിയോകളും വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെയാണ് താരത്തിന്റെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുന്നത്. സീരിയൽ താരമായ ശ്രീനിഷുമായി താരം പ്രണയത്തിലാവുന്നത് വിവാഹത്തിലേക്ക് എത്തുന്നതും ഒക്കെ ഈ ഒരു പരിപാടിയിൽ എത്തിയതിനുശേഷം ആണ്
വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു താരം സ്വന്തമാക്കിയത്. ഇപ്പോൾ ഒരു പരിപാടി താരം തന്റെ ഭർത്താവായ ശ്രീനിഷിനെ കുറിച്ച് പറയുന്ന ചില മറുപടികളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. നോൺവെജ് കഴിക്കുമോ എന്ന് ചോദിച്ചതിനായിരുന്നു താരം മറുപടി പറഞ്ഞത് ശ്രീനി ഒരു ബ്രാഹ്മണൻ അല്ല എല്ലാവർക്കും ഉള്ള സംശയമാണ് ശ്രീനി ബ്രാഹ്മിൻ ആണ് എന്നുള്ളത് ഞാൻ കഴിക്കുന്ന എല്ലാ നോൺ വെജ്ജും ശ്രീനിയും കഴിക്കും. ഇങ്ങനെയാണ് ഈ കാര്യത്തെക്കുറിച്ച് താരം സംസാരിക്കുന്നത് വാക്കുകൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്
സോഷ്യൽ മീഡിയയിലൂടെ വലിയൊരു വിഭാഗം ആരാധകനിരയെ തന്നെ താരം സ്വന്തമാക്കിയിട്ടുണ്ട്. ഇരുവരും വലിയതോതിൽ തന്നെ ഇടുകയായിരുന്നു ബിഗ്ബോസ് ഷോയിൽ ഉള്ളപ്പോൾ എന്നതും ആളുകൾക്ക് അറിയാം പലരും ഇവരുടെ പ്രണയത്തെ വിമർശിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അത്തരത്തിൽ വിമർശിക്കുന്നവർക്കൊക്കെ നല്ല കിടിലൻ മറുപടിയായിരുന്നു താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. തന്റെ ജീവിതം കൊണ്ടായിരുന്നു എല്ലാവർക്കും പേളി മറുപടി കൊടുത്തത്.
Story Highlights ; Perly Maneey talkes Sreenish