India

ഒഡീഷയിൽ ട്രെയിനിന് നേർക്ക് വെടിവയ്പ് – nandankanan express train firing odisha

ആക്രമികൾ വെടിയുതിർത്തത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി

ഒഡീഷയിലെ ഭദ്രകിൽ നന്ദൻകനൻ എക്‌സ്പ്രസ് ട്രെയിനിന് നേർക്ക് വെടിവയ്പ്. ചൊവ്വാഴ്ച രാവിലെയാണ് ഭദ്രക് ജില്ലയിലെ ബൗദാപുരിന് സമീപമാണ് അജ്ഞാതർ ട്രെയിനിന് നേരെ വെടിയുതിർത്തത്. ന്യൂഡൽഹിയിൽനിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്നു ട്രെയിൻ. ആക്രമികൾ വെടിയുതിർത്തത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. അക്രമികൾ 2 റൗണ്ട് വെടിയുതിർത്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

STORY HIGHLIGHT: nandankanan express train firing odisha