Celebrities

“എന്റെയും അമലിന്റെയും എല്ലാം ഇപ്പോൾ അവനാണ് “- ജ്യോതിർമയി

ഞാനൊരു അമ്മയാകണമെന്ന് ആഗ്രഹിച്ച സമയത്ത് തന്നെയാണ് അമ്മയായത്

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് ചോദ്യവുമായി വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ജ്യോതിർമയി ബോഗെയ്ൻ വില്ല എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വീണ്ടും തിരിച്ചു വരുന്നത് . ഈ തിരിച്ചുവരവ് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു അഭിമുഖത്തിൽ ചോദിക്കുന്ന ചില കാര്യങ്ങളും അതിന് താരം നൽകുന്ന മറുപടികളും ആണ്. മദർഹുഡ് എങ്ങനെയാണ് എൻജോയ് ചെയ്തത് എന്നായിരുന്നു താരത്തോട് ചോദിച്ചത് ഇതിന് നൽകുന്ന മറുപടി ഇങ്ങനെയാണ്

” ഞാനൊരു അമ്മയാകണമെന്ന് ആഗ്രഹിച്ച സമയത്ത് തന്നെയാണ് അമ്മയായത് അതുകൊണ്ടുതന്നെ ഞാൻ ആ സമയം ഒരുപാട് എൻജോയ് ചെയ്തിട്ടുണ്ട് ഇപ്പോൾ എന്റെ മകന് മുകളിൽ എനിക്ക് മറ്റൊന്നുമില്ല എന്റെയും അമലിന്റെയും സ്ട്രസ് റിലീഫ് എന്ന് പറയുന്നത് മകൻ തന്നെയാണ് എന്നെക്കാൾ കൂടുതൽ ക്ഷമയുള്ളത് അമലിനാണ്. എല്ലാവരും അങ്ങനെ തന്നെ ആയിരിക്കുമല്ലോ പക്ഷേ മകനേക്കാൾ വലുതായി ഇപ്പോൾ ഞങ്ങൾക്ക് ഒന്നുമില്ല. വലിയൊരു ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചു വന്നതിനെ കുറിച്ച് ഇങ്ങനെയാണ് താരം പറയുന്നത്.

തന്റെയും ഭർത്താവ് അമലിന്റെയും എല്ലാമാണ് മകൻ എന്നും റേ എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട് എന്നുമാണ് താരം പറയുന്നത്. അത്തരത്തിലുള്ള അർത്ഥങ്ങളൊക്കെ നോക്കി തന്നെയായിരുന്നു മകന് പേരിട്ടത് എന്നും പറയുന്നു. അങ്ങനെയുള്ള ആർക്കെങ്കിലും എല്ലാം തന്നെ മകന്റെ പേരിൽ ഉണ്ട് എന്ന് അമ്മയാകണമെന്ന് എപ്പോഴാണോ ആഗ്രഹിച്ചത് ആ സമയം തന്നെ താൻ അമ്മയായി എന്നും അതുകൊണ്ട് ആ സമയം നന്നായി എൻജോയ് ചെയ്യാൻ തനിക്ക് സാധിച്ചു എന്നുമാണ് താരം പറയുന്നത്.
Story Highlights ; jyothirmayi talkes her son