Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പക്ഷപാതപരമായി പെരുമാറുന്നു; വിക്കിപീഡിയയ്ക്ക് കേന്ദ്രസർക്കാർ നോട്ടിസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 6, 2024, 07:16 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പരാതികളെത്തുടർന്ന് ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് കേന്ദ്രസർക്കാർ നോട്ടിസ് അയച്ചു. തെറ്റായതും പക്ഷംപിടിച്ചുള്ളതുമായ ഉള്ളടക്കം സംബന്ധിച്ച് വിവിധ പരാതികൾ ലഭിച്ചുവെന്നാണ് കേന്ദ്രത്തിന്റെ വാദം. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് നോട്ടിസ് അയച്ചത്.

ഉള്ളടക്കത്തിന്മേൽ ഉത്തരവാദിത്തമില്ലാത്ത പ്ലാറ്റ്ഫോമുകളെയാണ് ഇന്റർമീഡിയറിയെന്നു വിളിക്കുന്നത്. ഇന്റർമീഡിയറിക്ക് പകരം പബ്ലിഷറായി എന്തുകൊണ്ട് വിക്കിപീഡിയയെ കണ്ടുകൂടാ എന്നാണ് സർക്കാർ നോട്ടിസിൽ ചോദിച്ചിരിക്കുന്നത്. പബ്ലിഷർക്ക് ഉള്ളടക്കത്തിന്മേൽ ഉത്തരവാദിത്തമുണ്ട്. പബ്ലിഷറായി വിക്കിപീഡിയയെ കണക്കാക്കിയാൽ അതിലുള്ള ഉള്ളടക്കത്തിന്റെ പേരിൽ വിക്കിപീഡിയ കോടതി കയറേണ്ടിയും വരാം. ചെറിയ ഒരു വിഭാഗത്തിനാണ് വിക്കിപീഡിയയിലെ ഉള്ളടക്കത്തിന്റെ എഡിറ്റോറിയൽ നിയന്ത്രണമെന്നും നോട്ടിസിൽ പറയുന്നു. സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ ലേഖനങ്ങൾ ആർക്കും തിരുത്താം. ഇത്തരം തിരുത്തലുകളുമായി ബന്ധപ്പെട്ടാണ് പരാതികളിൽ ഏറെയും.

വാർത്താ ഏജൻസിയായ എഎൻഐയും വിക്കിമീഡിയ ഫൗണ്ടേഷനും തമ്മിൽ ഡൽഹി ഹൈക്കോടതിയിൽ നിയമ പോരാട്ടം തുടരുകയാണ്. എഎൻഐയുടെ വിക്കിപീഡിയ എഡിറ്റ് ചെയ്ത് അപകീർത്തികരമായ പരാമർശം ചേർത്തതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ നിയമപോരാട്ടത്തെക്കുറിച്ചുള്ള വിക്കിപീഡിയ പേജ് നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. എഎൻഐയുടെ പേജ് എഡിറ്റ് ചെയ്തു മോശം പരാമർശങ്ങൾ നടത്തിയ 3 പേരുടെ വിവരങ്ങൾ കൈമാറാൻ ഹൈക്കോടതി സിംഗിൾ ജഡ്ജി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കാതെ വന്നതോടെ എഎൻഐ കോടതിയലക്ഷ്യ ഹർജി നൽകി. വിക്കിപീഡിയയിൽ നിന്നു 2 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

ReadAlso:

ഡൽഹിയിലെ പ്രതിഷേധം; ഇതുവരെ രജിസ്റ്റർ ചെയ്തത് 20 എഫ്ഐആറുകൾ; ഒരെണ്ണം ഹിന്ദു രക്ഷാ ദൾ പ്രവർത്തകർക്കെതിരെ

ഡൽഹി പൊലീസിന്റെ നരനായാട്ട്; സുപ്രീംകോടതിയെ സമീപിക്കാൻ എ എ റഹീം എം പി | Illegal detention and brutal custodial torture of delhi police; A.A. Rahim MP will approach the Supreme Court

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം ; നാളെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ വന്ദേ മാതരമില്ല; ആലപിച്ചത് തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

Tags: Complaintcentral governmentകേന്ദ്രസർക്കാർWIKIPEDIAവിക്കിപീഡിയ

Latest News

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം; പരുക്കേറ്റ ഒരു ഇന്ത്യക്കാരൻ മരിച്ചു

കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകന്‍ മോഷണക്കേസിൽ അറസ്റ്റിൽ

നെടുമ്പാശ്ശേരി വാഹനാപകടം: ‌19 വയസുകാരൻ വിവിധ ബാറുകളിൽ കയറി മദ്യപിച്ചു; ബാര്‍ ഉടമകള്‍ക്കെതിരെ കേസെടുക്കും

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies