Kerala

എ.ഡി.എമ്മിന്റെ ആത്മഹത്യ ചോദ്യപ്പേപ്പറില്‍; അധ്യാപകനെതിരെ നടപടിയുമായി കണ്ണൂർ സർവകലാശാല – adm death in question paper-kannur uni dismisses assistant profession allegation

എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യകേസ് പരാമര്‍ശിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ പുറത്താക്കി കണ്ണൂര്‍ സര്‍വകലാശാല. മഞ്ചേശ്വരം ലോ കോളേജ് താത്കാലിക അധ്യപകനായിരുന്ന ഷെറിന്‍ പി എബ്രഹാമിനെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. എസ് എഫ് ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി എന്നാണ് ആരോപണം.

STORY HIGHLIGHT: adm death in question paper-kannur uni dismisses assistant profession allegation