ഉഗ്രൻ സ്വാതിലൊരു ഉണക്ക ചെമ്മീൻ ഉലർത്തിയത് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായൊരു റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉണക്ക ചെമ്മീൻ
- ചെറിയ ഉള്ളി
- കാശ്മീരി മുളക് പൊടി
- ഉപ്പ്
- വെളിച്ചെണ്ണ
- കറി വേപ്പില
- മഞ്ഞൾ പൊടി
- ഇഞ്ചി
- പച്ചമുളക്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ 10 മിനിറ്റ് വെള്ളത്തിൽ കുതിർന്ന കഴുകി വച്ച ചെമ്മീനിലേക്ക് മുളക് പൊടി, ഉപ്പ്, മഞ്ഞൾപൊടി, ഇഞ്ചി, ചെറിയ ഉള്ളി, പച്ചമുളക് ചതച്ചത് ചേർത്തു ഇളക്കി വെളിച്ചെണ്ണ യിൽ വറുത്തു കോരുക. രുചികരമായ ഉണക്ക ചെമ്മീൻ ഫ്രൈ റെഡി.