കാസർഗോഡ് – തിരുവനന്തപുരം റൂട്ടിലോടുന്ന വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. ആക്രമണത്തിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40ന് ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും റെയിൽവേ പോലീസ് പറഞ്ഞു.
STORY HIGHLIGHT: tone pelting at vande bharat train the windows were broken