ഒന്ന് കൂളാകാൻ ഒരു ഐസ് ക്യൂബ് സോഡ തയ്യാറാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ആപ്പിൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു ഗ്ലാസ്സിലേക്ക് ഇട്ടുകൊടുക്കാം. ആവശ്യത്തിന് പുതിന ചേർത്ത് കൊടുക്കാം. ശേഷം ഇതൊന്ന് ചതച്ചുകൊടുക്കാം. ശേഷം ഐസ് ക്യൂബ് ചേർത്ത് കൊടുക്കാം. ശേഷം പഞ്ചസാര സിറപ്പ് ചേർത്ത് കൊടുക്കാം. ചെറിയ ഒരു നാരങ്ങയുടെ കഷ്ണം ചേർത്തുകൊടുക്കാം. ശേഷം ആപ്പിൾ സിറപ്പ് ചേർത്ത് കൊടുക്കാം. ഒരു ആപ്പിൾ കഷ്ണം വെച്ച് ഡെക്കറേറ്റ് ചെയ്യാം.