നമ്മുടെ ശരീരത്തിൽ ആവശ്യമുള്ള വിറ്റാമിനുകൾ ധാതുക്കൾ ധാന്യങ്ങൾ എന്നിവയെല്ലാം ശരീരത്തിൽ എത്തിയാൽ മാത്രമാണ് നമ്മുടെ ശരീരം മികച്ച രീതിയിൽ മുൻപോട്ട് പോവുകയുള്ളൂ എന്നാൽ ആവശ്യമുള്ള അത്രയും ഘടകങ്ങൾ നമ്മളുടെ ശരീരത്തിൽ എത്തിയിട്ടില്ല എങ്കിൽ തീർച്ചയായും നമ്മുടെ ശരീരം അതിന്റെ ലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരും ആ ലക്ഷണങ്ങൾ നമ്മൾ മനസ്സിലാക്കി എടുക്കുകയാണ് വേണ്ടത് അത്തരത്തിൽ നമ്മുടെ ശരീരം നമുക്ക് കാണിച്ചുതരുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്
നമ്മുടെ കൈകളിലെ നഖം പൊട്ടി പോവുകയും കൈകളിൽ ആവശ്യമില്ലാതെ വരൽ ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ അത് ശ്രദ്ധിക്കണം അതിന് അർത്ഥം നമുക്ക് അയൺ ആവശ്യമാണ് നമ്മുടെ ശരീരത്തിന് എന്നാണ് അയണിന്റെ കുറവുകൊണ്ടാണ് ശരീരം ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്നും മനസ്സിലാക്കി എടുക്കാവുന്നതാണ് അതിനാവശ്യമുള്ള ട്രീറ്റ്മെന്റ് ഉടനെ തന്നെ എടുക്കാം
ഇനി അതല്ല നമ്മുടെ കണ്ണുകൾ ഇടയ്ക്കിടെ ഇടിക്കുകയും നമ്മൾ പോലും അറിയാതെ കണ്ണുകൾ വെട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം നമ്മുടെ ശരീരത്തിൽ മഗ്നീഷ്യം കുറവാണ് എന്നാണ് എത്രയും പെട്ടെന്ന് മഗ്നീഷ്യം നമ്മുടെ ശരീരത്തിൽ എത്തിക്കാനുള്ള കാര്യങ്ങൾ നമ്മൾ ചെയ്യണം
എവിടെയെങ്കിലും ഇരുന്നിട്ട് എഴുന്നേൽക്കുന്ന സമയത്ത് നമ്മുടെ പേശികളിൽ നിന്നും എന്തെങ്കിലും ശബ്ദങ്ങളും ഒരു ക്ലിക്ക് കേൾക്കുന്നുണ്ട് എങ്കിൽ തീർച്ചയായും നമ്മുടെ കാൽസ്യം കുറഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കണം അതുപോലെ വൈറ്റമിൻ ഡി യും നമ്മുടെ ശരീരത്തിൽ കുറവാണ് ഇത് രണ്ടും വർദ്ധിക്കുവാനുള്ള കാര്യങ്ങൾ ചെയ്യണം
അതേപോലെ നമുക്ക് അകാലനര വന്നിട്ടുണ്ടായെങ്കിൽ അതും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിന്റെ പ്രധാന കാരണം എന്നത് നമുക്ക് വൈറ്റമിൻ ബി 12 ഇല്ല എന്നതാണ് അതിനാവശ്യമായ ചികിത്സ ഉടനെ തന്നെ ചെയ്യണം
story highlight; body changes