Recipe

കോഴിക്കറിയുടെ അതേ സ്വാദുളള നാട൯ കോളിഫ്ലവർ കറി

ചേരുവകൾ

കോളിഫ്ലവർ
എണ്ണ
കടുക്
ജീരകം
ചുവന്ന മുളക്
കറിവേപ്പില
ഇഞ്ചി
വെളുത്തുള്ളി പേസ്റ്റ്
മഞ്ഞൾപ്പൊടി
മുളകുപൊടി
ഗരം മസാല
ചിക്കൻ മസാല

തയ്യാറാക്കുന്ന വിധം

ആദ്യം മസാല തയ്യാറാക്കുന്നതിനായി ഒരു പാൻ ചൂടാക്കി അതിലേക്കു ആവശ്യത്തിന് എണ്ണ ഒഴിച്ചുകൂടാൻ അതിലെ കടുക്, ജീരകം, ചുവന്ന മുളക്, കറിവേപ്പില, എന്നിവ ചേർത്ത് അതിലേക്ക് സവാളയും, തക്കാളിയും ചേർത്ത്, നന്നായി വഴറ്റി എടുക്കുക… അതിനുശേഷം അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ചിക്കൻ മസാല, എന്നിവ ചേർത്ത് മല്ലിപ്പൊടി, എന്നിവ ചേർത്ത് നന്നായിട്ട് വഴറ്റി എടുക്കാം…എല്ലാം അടച്ചു വച്ച് നന്നായി വേവിച്ചെടുക്കുക,വെന്തു കഴിയുമ്പോൾ മല്ലിയില കൂടെ ചേർത്ത് അലങ്കരിച്ചെടുക്കുക.