മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി തമിഴ് സിനിമയിലെത്തി നടൻ സൂര്യക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച മലയാളികളുടെ അഭിമാനം കാത്തുസൂക്ഷിച്ച നടി കൂടിയാണ് അപർണ. എന്നാൽ അടുത്തകാലത്ത് താരം വലിയ തോതിലുള്ള ചില മോശം കമന്റുകൾ കേൾക്കേണ്ടതായി വന്നു കൂടുതലും ബോഡി ഷേമിങ് കമന്റുകൾ ആയിരുന്നു അത്. അതിന് പ്രധാന കാരണം താരം അൽപം തടിച്ചു എന്നത് തന്നെയായിരുന്നു കുറച്ചു തടി വെച്ചു എന്നതിന്റെ പേരിൽ ഒരുപക്ഷേ മലയാളത്തിൽ ഇത്രത്തോളം പോലീസ് കേൾക്കേണ്ടി വന്നിട്ടുള്ള നായിക ഉണ്ടാവില്ല
ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് തനിക്ക് ആഹാരം കഴിക്കുന്നതും വളരെയധികം ഇഷ്ടമാണ് ആദ്യം തന്നെ തന്റെ ഏറ്റവും പ്രിയപ്പെട്ടത് ചോറാണ് എന്നാൽ ഡയറ്റിന്റെ ഭാഗമായി തനിക്ക് പലപ്പോഴും ചോറ് കട്ട് ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട് ആ സമയത്താണ് താൻ ഏറ്റവും കൂടുതൽ വേദനിച്ചത്. ചോറ് കഴിക്കാതെ ഇരിക്കേണ്ടിവരുന്ന അവസ്ഥയൊക്കെ വളരെ വേദനിപ്പിക്കുന്നതാണ് എന്നും താരം പറയുന്നു
ഫുഡ് കഴിക്കുന്നതും വ്യത്യസ്തമായ ആഹാരങ്ങൾ രുചിച്ചു നോക്കുന്നതും ഒക്കെ തനിക്ക് വളരെ പ്രിയപ്പെട്ട ഒരു കാര്യമാണ് എന്നാണ് അപർണ വ്യക്തമാക്കുന്നത് ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഒരു വ്യക്തിക്ക് ഇഷ്ടമുള്ള ഫുഡ് കഴിച്ചോട്ടെ എന്നും അതിന്റെ പേരിൽ എന്തിനാണ് അവരെ ബോഡി ഷേമിങ് ചെയ്യുന്നത് എന്നും ഒക്കെയാണ് മറ്റുചിലർ ഇതിന് കമന്റുകൾ ആയി ചോദിക്കുന്നത് വളരെ വേഗം തന്നെ ഈ വീഡിയോ ശ്രദ്ധ നേടിയിരുന്നു
Story Highlights ; Aparnna Balamurali talkes Food