രുചികരായ മീൻ മുട്ട തയ്യാറാക്കിയാലോ? വളരെ പെട്ടെന്ന് രുചികരമായി തയ്യാറാക്കാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മീന്‍ മുട്ട വലുത്
- മുളക് പൊടി
- മഞ്ഞള്‍ പൊടി
- ഉപ്പ്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
മീന്‍ മുട്ട വലുത്, മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് ഇവ ചേര്‍ത്തു കുക്കറില്‍ വേവിക്കുക. ഫ്രൈ പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് മുട്ട വെന്ത കൂട്ട് അടക്കം ഒഴിച്ച് വറ്റിച്ചു വറുത്തെടുക്കുക.