ഇന്ന് നാലുമണി ചായക്കൊപ്പം കഴിക്കാൻ അരിമണി വറുത്തത് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- അരി
- തേങ്ങ
- പഞ്ചസാര
തയ്യാറാക്കുന്ന വിധം
അരി വറുക്കുക. തേങ്ങ ചിരകിയതും പഞ്ചസാരയും ഇതിൽ മിക്സ് ചെയ്യുക. ഇളം ചൂടുള്ള കട്ടൻ ചായയുടെ കൂടെ കഴിക്കാം.