Food

കട്ടൻ ചായക്കൊപ്പം അരിമണി വറുത്ത് കഴിച്ചിട്ടുണ്ടോ? | ARIMANI VARUTHATHU

ഇന്ന് നാലുമണി ചായക്കൊപ്പം കഴിക്കാൻ അരിമണി വറുത്തത് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • അരി
  • തേങ്ങ
  • പഞ്ചസാര

തയ്യാറാക്കുന്ന വിധം

അരി വറുക്കുക. തേങ്ങ ചിരകിയതും പഞ്ചസാരയും ഇതിൽ മിക്സ് ചെയ്യുക. ഇളം ചൂടുള്ള കട്ടൻ ചായയുടെ കൂടെ കഴിക്കാം.