സഞ്ചാരപ്രിയരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ ആണ് ഗോവ. ഒരുപാട് മനോഹരമായ സ്ഥലങ്ങളുണ്ട് ഗോവയിൽ സന്ദർശിക്കുവാൻ എന്നാൽ അധികമാർക്കും അറിയാത്ത രഹസ്യം ആയിട്ടുള്ള ചില മനോഹര സ്ഥലങ്ങളും ഗോവയിലുണ്ട് അത് ഏതൊക്കെയാണെന്ന് അറിയാം. ഏകദേശം 8 സ്ഥലങ്ങളാണ് അത്തരത്തിൽ രഹസ്യമായി ഗോവയിൽ ഉള്ള മനോഹരമായ സ്ഥലങ്ങൾ
ചോർല ഘട്ട്
ഗോവ കർണാടക അതിർത്തിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് ശാന്തമായ ഒരു ഹിൽ സ്റ്റേഷൻ ആണ് ഇത് വെള്ളച്ചാട്ടങ്ങൾ ട്രക്കിംഗ് തുടങ്ങിയവയാണ് ഇവിടെ കൂടുതലായി ഉള്ളത്
തംബ്ഡി സുർല
ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ഇത് നിബിഡ വനങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ പ്രദേശം
നേർസ
കർണാടകയിലെ ഒരു ചെറിയ ഗ്രാമമാണ് ഇത് ഗോപാ അതിർത്തിയോട് ചേർന്ന് പക്ഷേ നിരീക്ഷകർക്കും പ്രകൃതി സ്നേഹികൾക്കും പറ്റിയിടമാണ് ഇത്
സാദാ ഫോർട്ട്
ഗോവ കർണാടക അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്ഥലം മനോഹരമായ ഭൂപ്രകൃതി ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാണ്
ദണ്ടെലി
ജനപ്രീതി നേടിയെങ്കിലും ദണ്ടേലി വന്യജീവി സങ്കേതത്തിനും വൈറ്റ് വാട്ടർ റാഫ്റ്റിങ്ങിനു ആണ് പേരുകേട്ടത്
കാർവാർ
ഗോവയുടെ തെക്ക് ഭാഗത്തുള്ള ഈ തീരദേശം മനോഹരമായ ബീച്ചുകൾ അത് സമ്പന്നമാണ് രവീന്ദ്രനാഥ ടാഗോർ ബീച്ചിനും ഈ സ്ഥലം പേരുകേട്ടതാണ്
ഗോകർണ
പിന്നെ വളരെയധികം ജനപ്രിയമായി കൊണ്ടിരിക്കുകയാണ് ഗോകർണ എന്ന സ്ഥലം ഇവിടുത്തെ ബീച്ചുകളാണ് ആളുകൾക്ക് വളരെ പ്രിയപ്പെട്ടത്
സാവന്തവാദി
മഹാരാഷ്ട്ര ഗോവ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന സാവന്ത് വാഡി ചരിത്രവും സംസ്കാരവും നിറഞ്ഞ ഒരു പട്ടണം തന്നെയാണ് തടികൊണ്ടുള്ള കളിപ്പാട്ടങ്ങൾ കൊട്ടാരങ്ങൾ പ്രകൃതി ദൃശ്യങ്ങൾ എന്നിവയാണ് ഇവിടെയുള്ളത്