മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ് വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ഹണി റോസ് കടന്നുവരുന്നത് എന്നാൽ താരത്തിന്റെ കരിയറിൽ വലിയൊരു മാറ്റം കൊണ്ടുവരുന്നത് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമായിരുന്നു ഈ ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം താരത്തിന്റെ കരിയറിൽ തന്നെ ഒരു മികച്ച കഥാപാത്രമായിരുന്നു.
അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഹണി റോസ് വിൽക്കുന്നത് അതിനുള്ള പ്രധാനകാരണം താരം നിരവധി ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നു എന്നതാണ് എല്ലാ ഉദ്ഘാടനങ്ങൾക്കും അതിഥിയായി എത്തുന്നത് ഹണി റോസ് ആണ് എന്നും എന്തിനാണ് താരം ഇങ്ങനെ ഉദ്ഘാടനങ്ങൾക്ക് മാത്രം പോകുന്നത് എന്നും ഒക്കെ പലരും താരത്തെ വിമർശിക്കുന്നുണ്ടായിരുന്നു. അതേസമയം താരത്തെ ബോഡി ഷേമിങ് ചെയ്തുകൊണ്ടും ചില ആളുകൾ എത്തിയിട്ടുണ്ട് ഇപ്പോൾ ഇതാ താൻ ഉദ്ഘാടനങ്ങൾക്ക് പോകുന്നതിനെക്കുറിച്ചും ഷോകൾക്ക് പോകുന്നതിനെക്കുറിച്ച് ഒക്കെ ഹണി റോസ് തന്നെ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത് താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
” എങ്ങനെയെങ്കിലും ഓടിപ്പോയാൽ മതിയെന്ന് ഫീൽ ആണ് ഷോയ്ക്ക് പോയാൽ തനിക്ക് അതൊരു ഭീകര പ്രശ്നമാണ്. പക്ഷേ ഉദ്ഘാടനത്തിന് പോകുമ്പോൾ അങ്ങനെയല്ല തോന്നുന്നത് എന്നും ഹണി റോസ് വ്യക്തമാക്കുന്നുണ്ട് താരത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്
Story Highlights ; Honey rose talkes shows