ഡിഗ്രി കോഴ്സ് ഫീസ് വര്‍ധനയെ തുടര്‍ന്ന് സംസ്ഥാനത്തെ കോളജുകളില്‍ ഇന്ന്
എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. നാലു വര്‍ഷ ഡിഗ്രി കോഴ്സ് ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചാണ് ഭരണപക്ഷ വിദ്യാര്‍ഥി സംഘടനായ എഐഎസ്എഫ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ സമരം ബാധിക്കില്ല.