Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഞാൻ സിംഗിൾ ആണെന്ന് പറഞ്ഞിട്ടില്ലല്ലോ; ഞാൻ റിലേഷൻഷിപ്പിനെ കാണുന്നത് അങ്ങനെ’; പ്രണയത്തെ കുറിച്ച് കീർത്തി സുരേഷ് | keerthy-suresh-about-relationship

പരസ്പരം മനസിലാക്കുന്ന നല്ല രണ്ട് സുഹൃത്തുക്കൾ എന്ന തരത്തിലാണ് ഒരു റിലേഷൻഷിപ്പിനെ താൻ കാണുന്നതെന്നും നടി വ്യക്തമാക്കി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2024, 09:33 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

താരപുത്രിയുടേതായ പ്രിവിലേജുകളാണ് കീർത്തി സുരേഷിന്റെ ഇന്നത്തെ ഉയർച്ചയ്ക്ക് കാരണമെന്ന് വാദിക്കുന്ന നിരവധി പേരുണ്ട്. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളായ കീർത്തിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യം സിനിമ തന്നെ പ്രിയദർശൻ സംവിധാനം ചെയ്ത ​ഗീതാഞ്ജലി. മോഹൻലാൽ നായകനായ സിനിമയ്ക്ക് റിലീസിന് മുമ്പ് ഹൈപ്പ് ലഭിച്ചെങ്കിലും സിനിമ കാര്യമായ ചലനമൊന്നും ഉണ്ടാക്കിയില്ല. കന്നഡ ചിത്രം ചാരുലതയുടെ തനിപ്പകർ‌പ്പാണ് ​ഗീതാഞ്ജലിയെന്ന് വിമർശനം വന്നു.

തമിഴകത്താണ് കീർത്തി സുരേഷ് കൂടുതൽ ശ്രദ്ധ നൽകിയത്. പെട്ടെന്ന് തന്നെ തമിഴ് പ്രേക്ഷകരുടെ മനം കവരാൻ‌ കീർത്തിക്ക് കഴിഞ്ഞു. വൻ ആരാധക വൃന്ദം കീർത്തിക്ക് തമിഴകത്തുണ്ട്. തെലുങ്കിലേക്ക് കടന്നപ്പോഴും നടിക്ക് മികച്ച സിനിമകൾ ലഭിച്ചു. 2018 ൽ പുറത്തിറങ്ങിയ മഹാനടി എന്ന തെലുങ്ക് സിനിമയാണ് കീർത്തിക്ക് കരിയറിൽ വഴിത്തിരിവാകുന്നത്. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മഹാനടിയിലൂടെ കീർത്തിയെ തേടി വന്നു. കീർത്തിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസായാണ് മഹാനടി ഇന്നും അറിയപ്പെടുന്നത്.

ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടി കീർത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താൻ സിം​ഗിൾ ആണെന്ന് പറഞ്ഞിട്ടില്ലെന്നും പരസ്പരം മനസിലാക്കുന്ന നല്ല രണ്ട് സുഹൃത്തുക്കൾ എന്ന തരത്തിലാണ് ഒരു റിലേഷൻഷിപ്പിനെ താൻ കാണുന്നതെന്നും നടി വ്യക്തമാക്കി. ഒരു ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ വീഡിയോ പോഡ്കാസ്റ്റിലായിരുന്നു നടിയുടെ പ്രതികരണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട ദേശീയ അവാർഡ് നേടിയ നടി താനാണെന്നും കീർത്തി സുരേഷ് കൂട്ടിച്ചേർത്തു.

‘രഘുതാത്ത എന്ന എന്റെ ചിത്രം എല്ലാ പെൺകുട്ടികൾക്കും ഇഷ്ടമാകും. എല്ലാ ആണുങ്ങളും ഈ ചിത്രം കാണണം. എല്ലാ പെൺകുട്ടികൾക്കും ഈ ചിത്രം റിലേറ്റ് ചെയ്യാനാകും. പുറത്തിറങ്ങിയാൽ എപ്പോൾ കല്യാണമെന്നാണ് പെൺകുട്ടികളോട് ചോദിക്കുന്നത്. പെൺകുട്ടിക്ക് ഒരു പ്രായമെത്തിയാൽ ഉടനെ കല്യാണം എന്നൊരു പൊതുചിന്തയുണ്ട്.

എന്റെ കല്യാണത്തെക്കുറിച്ച് പറയുകയാണെങ്കിൽ അക്കാര്യം ചോദിക്കുന്നവരിൽ പാതിയും കല്യാണം കഴിക്കാത്തവരായിരിക്കും. ആ ചോദ്യത്തിന് അപ്പുറത്തേക്ക് ആരും ചിന്തിക്കാറില്ല. എന്നോടു ചോദിക്കുന്നവരോട് ഞാൻ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കും. അടുത്ത വർഷം ഉണ്ടാകുമെന്നോ മറ്റോ ആകും മറുപടികൾ.

ആഴത്തിൽ സ്നേഹിക്കുന്ന പരസ്പരം മനസിലാക്കുന്ന രണ്ടു സുഹൃത്തുക്കൾ എന്ന തരത്തിലാണ് ഒരു റിലേഷൻഷിപ്പിനെ ഞാൻ കാണുന്നത്. ഞാൻ സിംഗിൾ ആണെന്ന് പറഞ്ഞിട്ടില്ലല്ലോ. വ്യക്തിജീവിതത്തിലും പ്രഫഷനൽ ജീവിതത്തിലും ഞാൻ സന്തോഷവതിയാണ്’, കീർത്തി സുരേഷ് പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട ദേശീയ അവാർഡ് നേടിയ നടി താനാണെന്ന് പറഞ്ഞ കീർത്തി സുരേഷ് ട്രോൾ ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന് എന്തെങ്കിലും കാര്യം കാണുമെന്നും ചൂണ്ടിക്കാട്ടി. തൻ്റെ ഭാ​ഗത്തുനിന്ന് തിരുത്തലുകൾ ആവശ്യമുള്ള ട്രോളുകൾ നല്ലതാണെന്നും വ്യക്തിപരമായി വേദനിപ്പിക്കാൻ വേണ്ടി മാത്രം ചിലർ ചെയ്യുന്ന ട്രോളുകളെ അവ​ഗണിക്കാറാണ് പതിവെന്നും നടി പറഞ്ഞു.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

കൽക്കി എന്ന ചിത്രത്തിലെ ഒരു കഥാപാത്രം ചെയ്യാൻ സംവിധായകൻ നാ​ഗ് അശ്വിൻ വിളിച്ചിരുന്നുവെന്നും നടി വ്യക്തമാക്കി. ആ കഥാപാത്രം തനിക്ക് ക്ലിക്ക് ആയില്ലെന്നും പിന്നീടാണ് ബുജ്ജിക്കായി ശബ്​ദം നൽകിയതെന്നും താരം കൂട്ടിച്ചേർത്തു.

content highlight: keerthy-suresh-about-relationship-

Tags: അന്വേഷണം.കോംkeerthy sureshWEDDINGACTORmoviesMALAYALAM CINEMATELUGUAnweshanam.comTamil

Latest News

ഹോര്‍മൂസ് ഭാഗികമായി തുറക്കുന്നു ?, ഇറാന്‍-ഒമാന്‍ ചര്‍ച്ച അന്തിമഘട്ടത്തിൽ

ശബരിമല നെയ്യ് ക്രമക്കേട്; പി.എസ് പ്രശാന്ത് പ്രതിയാകും

കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം ; ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ മറുപടി? പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിക്കാന്‍ സാധ്യത

FCRA ഭേദഗതി ബില്ലിൽ ഇളവിന് തയാർ; ബിൽ അവതരണത്തിന് പ്രതിപക്ഷത്തിന്റെ സഹകരണം തേടി കേന്ദ്രം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies