India

മഹാരാഷ്ട്ര മുന്‍മന്ത്രി അനില്‍ ദേശ്മുഖിന്റെ കാറിന് നേരെ കല്ലേറ് – maharashtra ex minister anil deshmukh injured after stones thrown at his car

മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിന്റെ കാറിന് നേരെ കല്ലേറ്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ആക്രമണത്തില്‍ അനില്‍ ദേശ്മുഖിന്റെ തലയ്ക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങവെ നാഗ്പൂരില്‍വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് എന്‍സിപി ആരോപിച്ചു.

STORY HIGHLIGHT: maharashtra ex minister anil deshmukh injured after stones thrown at his car