Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അതുപോലുള്ളവ തപ്പി വന്നിട്ട് കാര്യമില്ല, അതൊന്നും ഇവിടെ ഉണ്ടാകില്ല’; മുന്നറിയിപ്പുമായി എലിസബത്ത് | elizabeth udhayan

നിനക്ക് സന്തോഷമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എന്താ? എന്നാണ് അവര്‍ കമന്റ് ചെയ്യുന്നതെന്നാണ് എലിസബത്ത് പറയുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 20, 2024, 11:18 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടൻ ബാലയുടെ മൂന്നാം വിവാഹം സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. താൻ അടുത്ത വിവാഹം ചെയ്യാൻ പോകുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാല ബന്ധുവായ കോകിലയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യ നൽകിയ പരാതിയിൽ നടനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷവുമാണ് വിവാഹം. വിവാ​​ദങ്ങൾ ഒന്നിന് പിറകെ ഒന്നായി നേരിടുന്ന ബാലയുടെ സ്വകാര്യ ജീവിതം നിരവധി തവണ ചർച്ചയായാണ്.

കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ ഏവരും ചോദിക്കുന്നത് ബാലയുടെ രണ്ടാം ഭാര്യയായിരുന്ന എലിസബത്ത് ഉദയനെക്കുറിച്ചാണ്. എലിസബത്തിനെ ബാല നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. അടുത്തിടെ ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കരൾ രോ​ഗം വന്ന് ആശുപത്രിയിലായപ്പോഴും കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയുടെ സമയത്തുമെല്ലാം ബാലയ്ക്ക് തുണയായി ഒപ്പമുണ്ടായിരുന്നത് എലിസബത്ത് ഉദയനാണ്.

2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. എന്നാൽ ആ വിവാഹം ഇരുവരും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ബാല കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലായിരുന്നപ്പോൾ അവിടെ വെച്ച് കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം എലിസബത്തിനൊപ്പം ആഘോഷിച്ചിരുന്നു.

കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സമയത്തും അതിനുശേഷവും എലിസബത്ത് പൂർണ പിന്തുണയുമായി ബാലയ്ക്ക് ഒപ്പമുണ്ടായിരുന്നു. പക്ഷെ പിന്നീട് ഇവർക്കിടയിൽ എന്തു സംഭവിച്ചുവെന്നത് വ്യക്തമല്ല. ബാലയും ഇതുവരെയും അതിന് കൃത്യമായ മറുപടി നൽകിയിട്ടില്ല.

ബാലയോടൊപ്പമുള്ള വിവാഹ ജീവിതം ദുസ്സഹമായതോടെയാണ് ബന്ധം ഉപേക്ഷിച്ച് എലിസബത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയതെന്നാണ് റിപ്പോർട്ട്. ഡോക്ടറായ എലിസബത്ത് ഇപ്പോൾ അഹമ്മദാബാദിൽ ഡോക്ടറായി ജോലി നോക്കുകയാണ്. അമൃതയ്ക്കുള്ളതുപോലെ ഒരു യുട്യൂബ് ചാനൽ എലിസബത്തിനുമുണ്ട്. പുതിയ ജോലി സ്ഥലത്തെ വിശേഷങ്ങളെല്ലാം ‌ചെറിയ വ്ലോ​ഗ് വീഡിയോയാക്കി എലിസബത്ത് പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസം എലിസബത്ത് ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ താന്‍ വീട്ടിലേക്ക് ലീവിന് വരികയാണെന്നും അതാണ് സര്‍പ്രൈസെന്നും എലിസബത്ത് അറിയിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയ ഇതിനിടെ മനക്കോട്ട കെട്ടിയിരുന്നു. തങ്ങള്‍ പ്രതീക്ഷിച്ചത് പോലൊരു സര്‍പ്രൈസ് അല്ലെന്നുള്ളതിന്റെ നിരാശ കമന്റില്‍ അറിയിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് തന്റെ ചാനലിലെത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി എലിസബത്ത് എത്തിയിരിക്കുന്നത്. ”ഞാന്‍ വീട്ടിലെത്തി. അഞ്ച് ദിവസത്തെ ലീവിന് വന്നതാണ്. അവിടെ നിന്ന് വരാന്‍ നേരം സര്‍പ്രൈസ് ആണെന്ന് പറഞ്ഞ് വീഡിയോ ഇട്ടിരുന്നു. ആ സര്‍പ്രൈസിനെ ആളുകള്‍ പല തരത്തില്‍ വ്യാഖ്യാനിച്ചു. ഞാന്‍ അങ്ങനൊന്നും ഉദ്ദേശിച്ചിരുന്നില്ല. വീട്ടില്‍ വരുന്നതിന്റെ സന്തോഷത്തല്‍ ഇട്ട വീഡിയോ ആയിരുന്നു.” എലിസബത്ത് പറയുന്നു.

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

എന്റെ ചാനലില്‍ ഞാന്‍ ഇടുന്നത് എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളും മെഡിക്കല്‍ ടോപ്പിക്കുകളും എന്റെ യാത്രകളും രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമൊക്കെയാണ്. വിഷാദം, മാനസികാരോഗ്യം തുടങ്ങിയവയും ഉണ്ടാകും. കൂടുതലും എന്റെ സന്തോഷം പങ്കിടുക എന്നതാണ്. കുറേ ആള്‍ക്കാര്‍ ഹാപ്പിയാണ്. കുറേ പേര്‍ മെസേജ് അയച്ചിരുന്നു. ഒരു മാസക്കാലം വീഡിയോ ചെയ്തിരുന്നില്ല. അപ്പോള്‍ പലരും അന്വേഷിച്ചിരുന്നു. എല്ലാവരോടും നന്ദി പറയുന്നുവെന്നും എലിസബത്ത് പറയുന്നു.

ഞാന്‍ ഇത് ഭയങ്കര പ്രൊഫഷണല്‍ ആയിട്ട് കൊണ്ടുപോകുന്നതല്ല. സുഹൃത്തുക്കള്‍ എന്നതു പോലെ കൊണ്ടു പോകുന്ന ചാനല്‍ ആണ്. ഇപ്പോള്‍ രണ്ടാഴ്ചയായി കുറേ ആളുകള്‍ വീഡിയോ കാണുന്നുണ്ട്. അവര്‍ക്ക് ഒന്നും അറയില്ല. നിനക്ക് സന്തോഷമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എന്താ? എന്നാണ് അവര്‍ കമന്റ് ചെയ്യുന്നതെന്നാണ് എലിസബത്ത് പറയുന്നത്.

ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ വേറൊന്നും ഉണ്ടാകില്ല. ഇതില്‍ വിവാദങ്ങള്‍ ഉണ്ടാകില്ല. കുറ്റം പറഞ്ഞിട്ടുള്ള വീഡിയോ ഉണ്ടാകില്ല. അതുപോലുള്ളവ തപ്പി വന്നിട്ട് കാര്യമില്ല. അതൊന്നും ഇവിടെ ഉണ്ടാകില്ല. ഫെയ്‌സ്ബുക്കില്‍ ചില സമയത്ത് ഗുണ്ടകള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ സംരക്ഷണത്തിനായി ഫെയ്‌സ്ബുക്ക് ലൈവായി ചെയ്യാം. തെറ്റായ കാര്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. അതിനോടൊക്കെ വേണമെങ്കില്‍ പ്രതികരിക്കാം. എന്നാല്‍ അതൊന്നും എന്റെ ചാനലിലേക്ക് വന്നിട്ടു കാര്യമില്ല. അതൊന്നും ഉണ്ടാകില്ല. എന്റെ സന്തോഷങ്ങളും നോര്‍മല്‍ കാര്യങ്ങളും മാത്രമേ ചാനലിലുണ്ടാവുകയുള്ളൂവെന്നും എലിസബത്ത് വ്യക്തമാക്കി.

content highlight: elizabeth-udayan-says-dont-expect-anything-spicy-in-her-vlogs

Tags: balaAnweshanam.comഅന്വേഷണം.കോംkokilaACTORmoviesMALAYALAM CINEMAelizabeth

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies