Kerala

വോട്ടിംഗ് മെഷീനിലെ തകരാർ; മൂന്ന് മണിക്കൂറോളം പോളിങ് വൈകി – palakkad bypoll voting machine malfunction

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിലെ തകരാറ് മൂലം മൂത്താന്തറായ കർണ്ണകിയമ്മൻ സ്കൂളിലെ പോളിങ് മണിക്കൂറുകളോളം തടസ്സപ്പെട്ടു. മൂന്ന് മണിക്കൂറോളം പോളിങ് നടന്നില്ലെന്നും ഗർഭിണികൾ ഉൾപ്പെടെ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നെന്നും വോട്ടർമാർ പറയുന്നു. സമയബന്ധിതമായി തകരാറ് പരിഹരിക്കാത്തത് വീഴ്ചയാണെന്ന് ആക്ഷേപം ബിജെപി ഉന്നയിക്കുന്നുണ്ട്. ബിജെപിയ്ക്ക് സ്വാധീനമുള്ള മേഖലയാണിത്.

STORY HIGHLIGHT: palakkad bypoll voting machine malfunction