Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ദീപക് ദേവിന്റെ എല്ലാരോടുമുള്ള പുച്ഛ ഭാവം, ഇവന്മാര്‍ കളിയാക്കി വിട്ടവര്‍ എല്ലാം രക്ഷപ്പെട്ടല്ലോ’; മീര നന്ദന്റെ വിഡിയോ വൈറൽ | Meera Nandhan

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന സിനിമയിലാണ് മീര ആദ്യമായി നായികയാവുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 24, 2024, 08:23 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അടുത്തിടെ ആയിരുന്നു നടി മീരാനന്ദൻറെ വിവാഹം. മാസങ്ങൾക്കു മുൻപ് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു താലികെട്ട്. വിവാഹത്തിനുശേഷം അധികം വൈകാതെ തന്നെ ദുബായിലേക്ക് മീര മടങ്ങിപ്പോയി. ദുബായിലെ ഒരു എഫ്എമ്മിൽ ആർജെ ആയി ജോലി ചെയ്യുകയാണ് മീര. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലൂടെ മീരയുടെ പഴയൊരു വീഡിയോ വൈറല്‍ ആവുകയാണ്.

ദിലീപിന്റെ നായികയായി മുല്ല എന്ന സിനിമയിലൂടെ സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ മീര ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്നു. അവതാരകയായിട്ടാണ് മീര ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അവതാരകയാവുന്നതിനു മുന്‍പ് ഗായികയാവനാണ് നടി ശ്രമിച്ചത്.

ഇതിന് മുന്നോടിയായി സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കാനുള്ള ഓഡിഷനിലും മീര പങ്കെടുത്തിരുന്നു. പക്ഷേ പാടിയ പാട്ട് മോശമായെന്ന് പറഞ്ഞു മീരയെ അവഗണിക്കുകയായിരുന്നു. അന്ന് പാട്ടുപാടാന്‍ വേണ്ടി ശ്രമിച്ച മീരയെ ചാനലുകാര്‍ അവതാരകയായി തിരഞ്ഞെടുത്തു. അവിടുന്ന് പിന്നെ മീരയ്ക്ക് തിരിഞ്ഞു നോക്കേണ്ടതായി വന്നില്ല. പല ചാനലുകളിലും അവതാരകയായി നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ സിനിമയില്‍ നായികയാവാന്‍ ഉള്ള അവസരം വന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന സിനിമയിലാണ് മീര ആദ്യമായി നായികയാവുന്നത്. ഈ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് നിരവധി സിനിമകളിലും അവസരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ നായികയായി മീര നന്ദന്‍ അഭിനയിച്ചു. ഇടയ്ക്ക് സിനിമ ഉപേക്ഷിച്ച നടി ദുബായിലേക്ക് പോവുകയും അവിടെ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയുമാണ്.

വലിയ ഉയരങ്ങള്‍ കീഴടക്കിയെങ്കിലും മീരയുടെ തുടക്കകാലത്തെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അന്ന് ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പാട്ട് മോശമായതിന്റെ പേരില്‍ വിധികര്‍ത്താക്കളില്‍ നിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന നടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

‘മെഹറുബ, മെഹറുബ’ എന്ന പാട്ടായിരുന്നു അന്ന് മീര പാടിയത്. പാടി കഴിഞ്ഞതോടെ എന്തെങ്കിലും വിഷമം ഉണ്ടോന്നാണ് സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ചോദിച്ചത്. ഇല്ല വിഷമമൊന്നുമില്ല എന്ന് മീര പറയുമ്പോള്‍ പാടുന്ന സമയത്ത് ചിരിയൊന്നും വരുന്നില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

View this post on Instagram

 

A post shared by AmritaTVArchives (@amritatvarchive)

ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ട്രോളന്മാര്‍ ഏറ്റുപിടിച്ചു. ‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജനത്തേക്കാള്‍ ഭയങ്കരമായിരുന്നു’ എന്ന സിനിമ ഡയലോഗ് കൂടി ചേര്‍ത്താണ് മീരയുടെ പഴയ വീഡിയോയും പുതിയ വീഡിയോയും ചേര്‍ത്ത് പ്രചരിക്കപ്പെടുന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കമന്റുമായി നടിയും എത്തിയിരുന്നു.

‘ചെറിയ കുറവുകള്‍ കണ്ട് ഒരാളെയും അളക്കരുത്, ലൈഫ് പ്രവചനാധീതമാണ്. അന്ന് തീ കത്തിയില്ല. കത്തിയപ്പോള്‍ അങ്ങ് ആളിക്കത്തി. ഇവന്മാര്‍ കളിയാക്കി വിട്ടവര്‍ എല്ലാം രക്ഷപെട്ടല്ലോ, അതുപോലെ ഇരുന്നു കളിയാക്കുന്ന കുറെ അറിയാം എന്ന് വിചാരിക്കുന്നു ഊള തെണ്ടികള്‍ ഉണ്ട്. ഇവന്മാര്‍ നേരെ പൊട്ടി വീണതാണെന്നാണ് വിചാരം. ദീപക് ദേവിന്റെ എല്ലാരോടുമുള്ള പുച്ഛ ഭാവം, അതാണ് സഹിക്കാന്‍ പറ്റാത്തത്…’ എന്നിങ്ങനെ നടിയെ പിന്തുണച്ചും താരങ്ങളെ വിമര്‍ശിച്ചും വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്.

content highlight: reaction-about-meera-nandans audition video

Tags: MALAYALAM CINEMAAnweshanam.commeera nandhanഅന്വേഷണം.കോംrjaudition videofmACTORmovies

Latest News

പാലാ നഗരസഭയിൽ വിമതസഖ്യത്തിന്റെ നീക്കം; വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയായി ബിജു മാത്യൂസ്

മൂല്യനിർണയ ക്രമക്കേട്: ആസൂത്രണബോർഡ് പരീക്ഷകളിൽ പുതിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കും; നാലംഗ ഉപസമിതിയെ നിയോഗിച്ച് കേരള സര്‍വകലാശാല

‘2014ലെ വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണം’; കേരളം സുപ്രീം കോടതിയിൽ | Kerala government approaches Supreme Court amidst the severe power crisis

റെഡ് ബുക്കിലെ 20 കോടി എവിടെനിന്ന് വന്നു? പിണറായിയെയും റിയാസിനെയും പുറത്താക്കണമെന്ന് ഷോൺ ജോർജ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies