Recipe

മത്തി മുട്ട പൊരിച്ചത് ഇങ്ങനെ ഉണ്ടാക്കി നോക്കു

ആവശ്യമായവ:

 

മുളകുപൊടി – 1/2 tsp

 

കുരുമുളകുപൊടി – 1/4 tsp

 

മഞ്ഞൾപൊടി – 1/4 tsp

 

ഉപ്പ് – ആവശ്യത്തിന്

 

കറിവേപ്പില – 1 തണ്ട്

 

വെളുത്തുള്ളി

(ചതച്ചത്) } 1/4 cup

 

വെളിച്ചെണ്ണ – 1/2 cup

 

തയാറാക്കുന്നവിധം :

 

വൃത്തിയാക്കിവച്ചിരിക്കുന്ന മുട്ടയിൽഉപ്പും,മഞ്ഞൾപൊടിയും,മുളകുപൊടിയും,ലേശം കുരുമുളകുപൊടിയും ചേർത്തിളക്കി 15 മിനിറ്റ് വെക്കുക.അടുപ്പിൽ പാൻ വെച്ച് 2tbsp വെളിച്ചെണ്ണ ഒഴിച്ചു ചൂടായികഴിഞ്ഞാൽമുട്ടകൾ വിതറി ഇടുക .മുട്ട പാനിൽ ഒരു 5 മിനിറ്റ് കിടന്നു ഒന്ന്‌ ഉറച്ചതിന് ശേഷം ഇളക്കി കൊടുക്കണം.ഒന്നു കളർ മാറി ബ്രൗണ് ആകുമ്പോൾ കറിവേപ്പിലയും, ചതച്ച വെളുത്തുള്ളിയും വിതറിക്കൊടുക്കുക. ഫ്രൈ ആക്കിഎടുക്കുക.നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ