Recipe

വെറും 5 മിനിറ്റിൽ മുട്ടയും പാലും കൊണ്ട് കിടിലൻ നാലുമണി പലഹാരം

 

ചേരുവകൾ 

 

* നെയ്യ്

* ബ്രഡ്

* പഞ്ചസാര

* തേങ്ങ

* പാൽപ്പൊടി

 

തയ്യാറാക്കുന്ന വിധം

 

ഒരു ചൂടുള്ള പാനിൽ ആവശ്യത്തിനു നെയ്യ് ചേർത്തു ബ്രെഡ്നന്നായിട്ട് ഇതിനെ ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക, രണ്ട് സൈഡും നന്നായി മൊരിഞ്ഞു കഴിയുമ്പോൾ അതിന് ഉള്ളിലായിട്ട് കുറച്ചു പഞ്ചസാര പൊടിച്ചതും, തേങ്ങ ചിരകിയതും ചേർത്തു കൊടുക്കാം.. ഒരു ഗ്ലാസ്സിലേക്ക് പാൽപ്പൊടിയിൽ ചൂടുവെള്ളം കലക്കിയത് ചേർത്തത് മാറ്റിവയ്ക്കണം നല്ല കട്ടിയിൽ വേണം ഇത്കലക്കി എടുക്കേണ്ടത് ..അതിനുശേഷം ഇത് ബ്രെഡിനുള്ളിലേക്ക് ഒഴിച്ചു കൊടുക്കുക ഓരോ സ്പൂൺ ഒഴിച്ചു കൊടുത്തതിനു ശേഷം മറ്റൊരു ബ്രഡും കൂടി കഴിഞ്ഞ് ഇത് രണ്ട് സൈഡും ഉള്ളിൽ വളരെ മൃദുവായിട്ടുള്ള ഒരു കോട്ടിങ് ആണ് കിട്ടുന്നത് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം….