ഈ ചിരങ്ങ താളിപ്പ് മാത്രം മതി വയറുനിറയെ ചോറുണ്ണാൻ. രുചികരമായി വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ചിരങ്ങ താളിപ്പ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം പാനിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടുമ്പോൾ ചുരങ്ങ മുളക്, ഉപ്പ് ചേർത്ത് വഴറ്റി എടുക്കുക. ശേഷം കഞ്ഞി വെള്ളം, കറിവേപ്പില ചേർത്ത് ഒന്ന് കൂടി വേവിക്കുക. ഒരു പാട് വെള്ളം ഇല്ലാദി വേണം വേവിക്കാൻ.