Recipe

കപ്പ ഇതുപോലെ ചെയ്തു നോക്കിയിട്ടുണ്ടോ?

ചേരുവകൾ :

കപ്പ –
ചെറിയുള്ളി
കാന്താരി മുളക് -10
വെളിച്ചെണ്ണ
മഞ്ഞൾ പൊടി

തയ്യാറാകുന്ന വിധം :

കപ്പ നല്ലപോലെ കഴുകി എടുക്കുക. അത് ചെറിയ കഷ്ണം ആക്കി വെള്ളത്തിൽ വേവിക്കാൻ വെക്കുക. ഇനി ഒരു മിക്സി എടുത്ത് അതിലേക്ക് കുറച്ച് ചെറിയുള്ളി, കുറച്ച് കാന്താരി മുളകും ഇട്ട് നല്ലപോലെ അരച്ചെടുക്കുക. ഇനി അതിലേക്ക് കുറച്ച് ഉപ്പ്, 2 സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി കുറച്ച് സമയം ആ മിക്സ്‌ മാറ്റിവെക്കുക. ഇനി നേരത്തെ വേവിച്ച കപ്പയിലേയ്ക് ഈ മിക്സ്‌ ചേർക്കുക. കൂടെ ആവിശ്യത്തിനുള്ള ഉപ്പ്, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നല്ല പോലെ മൂടിവെച്ച് ആവികേറ്റുക.
ഇനി നല്ലപോലെ കപ്പ ഇളക്കി ഒരു സോഫ്റ്റ്‌ പരുവം ആവുന്നതുവരെ മിക്സ്‌ ചെയുക,