ധൈര്യമായി കുടിക്കാവുന്നൊരു ഹെൽത്തി ഷേക്ക് എളുപ്പത്തിൽ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും വിധം വളരെ വേഗം കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കിയെടുക്കാം ഈ ഓറഞ്ച് ഷേക്ക്.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്കു ഓറഞ്ച്, പാൽ, പഞ്ചസാര, ഐസ് ക്യൂബ്സ് എന്നിവ ചേർത്തു നന്നായി അടിച്ചെടുത്തു അരിച്ചു മാറ്റാം. അരിച്ചെടുത്ത ജ്യൂസ് ഐസ്ക്രീം സ്കൂപ് കൊണ്ട് അലങ്കരിച്ച് ഉപയോഗിക്കാം.
STORY HIGHLIGHT: orange milk shake