ചേരുവകൾ
പഞ്ചസാര – മുക്കാൽ കപ്പ്
ബ്രൗൺ ഷുഗർ – ½ cup
മൈദ – ½ cup
കൊക്കോപൗഡർ – കാൽ കപ്പ്
ചോക്ലേറ്റ് – 200g
മുട്ട – 3 Nos
ബട്ടർ – 100g
ഉപ്പ് – കാൽ കപ്പ്
വാനില എസ്സെൻസ് – ½ tsp
തയ്യാറാക്കുന്ന വിധം
ആദ്യം ചോക്ലേറ്റും ബട്ടറും കൂടെ ഡബിൾ ബോയിൽ ചെയ്ത് മെൽറ്റ് ചെയ്ത് എടുക്കാം. എന്നിട്ട് മറ്റൊരു ബൗളിലേക്ക് പഞ്ചസാരയും ബ്രൗൺ ഷുഗറും വാനില എസ്സെൻസും മുട്ടയും ആഡ്ചെയ്ത് നല്ലപോലെ ബീറ്റർ ഉപയോഗിച്ച മിക്സ് ചെയ്യുക. അത് മിക്സ് ആയതിന് ശേഷം അതിലേക്ക് നേരത്തെ മാറ്റിവെച്ച ചോക്കലേറ്റ് ആഡ്ചെയ്യുക അത് നല്ലപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് മൈദയും മുട്ടയും ഉപ്പും അരിച്ചു ചേർക്കുക. അത് നല്ലപോലെ മിക്സ് ചെയ്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി 180 ഡിഗ്രിയിൽ 10 മിനിറ്റ് ചൂടാക്കിയ ഓവനിൽ 180 ഡിഗ്രിയിൽ 35 മിനിറ്റ് ബേക് ചെയ്യുക.