Recipe

സിൻഗർ ചിക്കൻ ഉണ്ടാക്കി നോക്കിയാലോ.? കിടിലൻ രുചി തന്നെ,

ചേരുവകൾ

ബട്ടർ മിൽക്ക് : 1 cup
ഉപ്പ് : 1 tsp
മുളക്പൊടി : 1 tsp
ഡ്രൈ കൊറിയേണ്ടെർ പൌഡർ : 1 tsp
മഞ്ഞൾ പൊടി :½ tsp
ജീരകം പൊടി :½ tsp
ഗാർലിക് പൌഡർ : ½ tsp
ഒനിയൻ പൌഡർ : ½ tsp
കുരുമുളക് പൊടി : ½ tsp
ചില്ലി ഫ്ളക്സ് : 1 tsp
ഫുഡ് കളർ :1 pinch
നാരങ്ങാ നീര്
ചിക്കൻ ബോൺലെസ്സ് : 200 gm
മൈദ

ചീസ് സോസ്

ബട്ടർ
മൈദ : 2 tbsp
മിൽക്ക് :1 cup
ഉപ്പ് :¼ tsp
മുളക്പൊടി :½ tsp
Cheddar cheese :
mozzarella cheese
Cream:2tbsp

തയ്യാറാക്കുന്ന വിധം

ബട്ടർ മിൽക്ക് ,ഉപ്പ്, മുളക്പൊടി, ഡ്രൈ കോറിൻഡർ പൌഡർ, മഞ്ഞൾ പൊടി, ജീരകം പൊടി, ഗാർലിക് പൌഡർ, ഒനിയൻ പൌഡർ ,കുരുമുളക്പൊടി ,ചില്ലി ഫ്ളക്സ്, ഫുഡ് കളർ, നാരങ്ങാ നീര് എന്നിവ മിക്സ് ചെയ്‌ത്‌ ബോൺലെസ്സ് ചിക്കൻ അതിൽ 1 hr മാരിനേറ്റ് ചെയ്യാൻ വെക്കുക . ശേഷം അതിലേക്ക് വേണ്ട Cheese Sauce തയ്യാറാകുക , അതിനായി ഒരു പാനിലേക്ക് ബട്ടർ ഇട്ട് അതിലേക്ക് എടുത്തുവെച്ച മൈദ ആഡ് ചെയ്‌ത്‌ നല്ലപോലെ മിക്സ് ചെയ്യുക എന്നിട്ട് പാൽ, ഉപ്പ്,മുളക്പൊടി, Cheddar ചീസ്,Mozzarella ചീസ്,ക്രീം എന്നിവ നല്ലപോലെ മിക്സ് ചെയ്തതിന് ശേഷം ഗ്യാസ് സ്റ്റോവിൽ നിന്നും മാറ്റിവെക്കുക . നേരത്തെ മാറിനേറ്റ് ചെയ്തു വെച്ച ചിക്കൻ മൈദയിൽ coat ചെയ്തതിന് ശേഷം തണുത്ത വെള്ളത്തി ഒന്ന് മുകിയതിന് ശേഷം വീണ്ടും മൈദയിൽ coat ചെയ്‌ത്‌ എടുത്ത് ഫ്രൈ ചെയുക . ശേഷം ഒരു പാത്രത്തിലേക്ക് ഫ്രഞ്ചഫ്രൈസ് ഇട്ടുകൊടുക്കുക അതിന് മുകളിലൂടെ ഫ്രൈ ചെയ്തുവെച്ച ചിക്കൻ ചെറുതായി കട്ട് ചെയ്‌ത്‌ ഇട്ടുകൊടുക്കുക, നേരത്തെ ഉണ്ടാക്കിവെച്ച ചീസ് സോസ് , ഗാർലിക് സോസ് എന്നിവ ചേർക്കുക .