ഉഗ്രൻ സ്വാദിലൊരു ചെമ്മീൻ വറ്റിച്ചത് തയ്യാറാക്കിയാലോ? ഉച്ചയൂണിന് ഇതുണ്ടെങ്കിൽ പിന്നെ കുശാലായി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും ഉലുവയും മൂപ്പിച്ച് ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ചുവന്നുള്ളി അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക. നന്നായി വാടിക്കഴിഞ്ഞാല്‍ തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക. എല്ലാം യോജിച്ച് പേസ്റ്റ് പോലെ ആകുമ്പോള്‍ പന്ത്രണ്ട്, പതിമൂന്ന് ചേരുവകള്‍ ചേര്‍ത്തിളക്കണം. ഇനി പുളി ഒഴിക്കാം. വെള്ളം കുറച്ചുകൂടി ചേര്‍ത്തുകൊടുക്കുക. നന്നായിളക്കി ചെമ്മീന്‍ ചേര്‍ത്തു കൊടുക്കാം. തിളച്ചാല്‍ ഉപ്പു ചേര്‍ത്തിളക്കാം. ചെമ്മീന്‍ വെന്തു മസാല കുറുകിത്തുടങ്ങുമ്പോള്‍ മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് ചട്ടി വട്ടത്തില്‍ ചുറ്റിച്ച് മുകളില്‍ അല്പം വെളിച്ചെണ്ണ കൂടി ഒഴിച്ചുകൊടുക്കണം.