ചേരുവകള്‍:
1. മാമ്പഴം – ഒരെണ്ണം
2. റോബസ്റ്റപ്പഴം – ഒരെണ്ണം
3. കട്ടിയുള്ള തേങ്ങാപ്പാല്‍ – 1 കപ്പ്
4. തേന്‍ – 2 ടീസ്പൂണ്‍
5. വാനില ഐസ്ക്രീം – 1 സ്കൂപ്പ്
തയ്യാറാക്കുന്ന വിധം:
നന്നായി പഴുത്ത മാമ്പഴം തൊലികളഞ്ഞ് കഷണങ്ങളാക്കുക. ചേരുവകളെല്ലാം അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ചതിനുശേഷം തേന്‍ ചേര്‍ത്ത് നല്ല സ്മൂത്തായി അടിച്ചെടുക്കുക. സ്മൂത്തി റെഡി..