വൈകുന്നേര ചായക്ക് ബ്രഡ് വെച്ച് ഒരടിപൊളി സ്നാക്ക്സ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ബ്രഡ് പക്കോഡ റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കടലമാവും മുളകുപൊടിയും, ഗരം മസാലയും മഞ്ഞൾപൊടിയും ഉപ്പും കായപ്പൊടിയും സോഡാപ്പൊടിയും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഓരോ കഷ്ണം ബ്രെഡും നീളത്തിൽ കുറുകെ മുറിക്കുക. മുറിച്ച ഓരോ കഷ്ണം ബ്രെഡും കടലമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക. ഓരോ വശവും മൊരിചെടുക്കണം. ചൂടോടെ റ്റൊമറ്റൊ സോസോ ചില്ലി സോസോ കൂട്ടി കഴിക്കാം.