Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Home Remedies

ഭക്ഷണശേഷം ഏലയ്ക്ക വായിലിട്ട് ചവച്ചാല്‍….

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 2, 2024, 10:59 pm IST
If you chew cardamom after a meal...

If you chew cardamom after a meal...

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമുക്ക് പ്രിയമുള്ള ഭക്ഷണം കണ്ടാല്‍ എത്ര വയറ് നിറഞ്ഞിരുന്നാലും അത് നമ്മള്‍ കഴിക്കും. പിന്നെ വയറ് അമിതമായി നിറഞ്ഞതിന്റെ അസ്വസ്ഥതകളായി. ഓക്കാനം, വയറെരിച്ചില്‍, അസ്വസ്ഥത അങ്ങനെ പട്ടിക നീളുന്നു. പക്ഷേ ഇതിനൊരു പ്രതിവിധിയുണ്ട്. ഭക്ഷണശേഷം ഒരു ഏലയ്ക്ക വായിലിട്ട് ചവച്ചാല്‍ മതി. പച്ച ഏലയ്ക്ക വായിലിട്ട് ചവച്ചാല്‍ അത് ദഹനത്തെ സഹായിക്കും. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടും. ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് ദഹനരസങ്ങളുടെ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ഭക്ഷണം എളുപ്പത്തില്‍ വിഘടിക്കാനും ദഹിക്കാനും സഹായിക്കും.

ഭക്ഷണശേഷം ഏലയ്ക്ക ചവച്ചാല്‍ വയറ് സ്തംഭനവും ഗ്യാസും കുറയും. ദഹനം മെച്ചപ്പെടുകയും അസ്വസ്ഥതകള്‍ കുറയുകയും ചെയ്യും. ഏലയ്ക്കയ്ക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. ഇത് ബാക്ടീരിയകളെ വായില്‍ നിന്ന് അകറ്റി ശ്വാസ ദുര്‍ഗന്ധം കുറയ്ക്കും. പ്രത്യേകിച്ച് ഭക്ഷണശേഷം വായിലുണ്ടാകുന്ന ദുര്‍ഗന്ധം കുറയും. ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് വയറിനുള്ളിലെ ആസിഡുകളെ സന്തുലിതമാക്കും. ഇത് വയറെരിച്ചില്‍ കുറയ്ക്കും. അസ്വസ്ഥത നീങ്ങും.

ഏലയ്ക്കയുടെ നല്ല രുചിയും ഗന്ധവും വായയ്ക്ക് സുഗന്ധവും ഉന്മേഷവും പകരും. ഇത് ഭക്ഷണശേഷം മൊത്തത്തിലുള്ള രുചി അനുഭവം മെച്ചപ്പെടുത്തും. ഏലയ്ക്കയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ദോഷം ചെയ്യുന്ന ഫ്രീ റാഡിക്കലുകളോട് പൊരുതുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഏലയ്ക്കയില്‍ അടങ്ങിയിട്ടുള്ള ശക്തമായ സംയുക്തങ്ങള്‍ അന്നനാളത്തില്‍ നീര്‍ക്കെട്ട് വരാതിരിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ വയറിനുള്ളിലെ അസ്വസ്ഥത അകലുന്നു.

ഏലയ്ക്ക കഴിച്ചാല്‍ ശരീരത്തിനുള്ളിലെ മെറ്റബോളിസം വര്‍ധിക്കും. ഇത് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഏലയ്ക്ക കഴിക്കുന്നതിലൂടെ മൂഡ് മെച്ചപ്പെടുന്നു. സ്ട്രെസ്സ് കുറയുകയും ഭക്ഷണശേഷം മൊത്തത്തിലുള്ള ശരീരസുഖം വര്‍ധിക്കുകയും ചെയ്യും.

ReadAlso:

എന്തു ചെയ്തിട്ടും ഫ്രിഡ്ജിലെ ദുര്‍ഗന്ധം പോകുന്നില്ലേ?

ഫ്രിഡ്ജ് തുറക്കുമ്പോൾ ദുർഗന്ധം അനുഭവപ്പെടാറുണ്ടോ? ഒരു സ്‌പോഞ്ച് ഉപയോഗിച്ച് ഇതുപോലെ ചെയ്ത് നോക്കൂ…

അരിപ്പയിലെ കറയാണോ നിങ്ങളുടെ പ്രശ്നം? എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ വഴികൾ പരീക്ഷിച്ചോളൂ…

ഫെവിക്വിക്കോ സൂപ്പർ ഗ്ലൂവോ കയ്യിൽ ഒട്ടിപ്പിടിച്ചോ, കളയാൻ പാടുപെടേണ്ട…

സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ ചെയ്താല്‍ മതി..

Tags: HEALTH

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies