ഹര്‍വാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യത്തിന്റെ പട്രോളിങ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശം സൈന്യം പൂര്‍ണമായി വളഞ്ഞെങ്കിലും ഏറ്റുമുട്ടൽ തുടരുകയാണ്.
STORY HIGHLIGHT: terrorists attack harwan srinagar