മലയാളികളുടെ മനസ്സിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ച നടനാണ് ടോവിനോ തോമസ് വളരെ വേഗം തന്നെ മലയാളി പ്രേക്ഷകർ താരത്തെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി മലയാളികളുടെ ഹൃദയം കവരുകയായിരുന്നു ടോവിനോ തോമസ് ചെയ്തിരുന്നത്. ഇപ്പോൾ മലയാളത്തിലെ മുൻനിര നായകന്മാരുടെ ലിസ്റ്റിൽ താരം ഇടം പിടിക്കുകയും ചെയ്തു. താരത്തിന്റെ വാർത്തകൾ വളരെ വേഗമാണ് ആളുകൾ ഏറ്റെടുക്കുന്നത് അത്തരത്തിൽ ഇപ്പോൾ തന്റെ മകൾക്ക് താൻ കൊടുക്കുന്ന ഒരു ഉപദേശത്തെ കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടുന്നത്
ഒരു പരിപാടിയിൽ വന്നപ്പോൾ ആയിരുന്നു ഈ കാര്യത്തെക്കുറിച്ച് ടോവിനോ പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയും ചെയ്തു.. വാക്കുകൾ ഇങ്ങനെ…
ഞാൻ എന്റെ മോളോട് പറഞ്ഞു കൊടുക്കുന്ന ഒരു കാര്യമുണ്ട്… ഒരിക്കലും സമത്വത്തിന് വേണ്ടി പോരാടരുത്… ആണുങ്ങളും പെണ്ണുങ്ങളും ഒരേപോലല്ല… പെണ്ണുങ്ങൾ ഒരുപടി മുകളിലാണ് എന്നൊക്കെ… ഇത് ഞാൻ വെറുതെ നിങ്ങളെ സുഗിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല!!… അത് നിങ്ങൾക്കൊന്ന് ആലോചിച്ചാൽ മനസ്സിലാവും…കാരണം ഒരു ജീവൻ ഉള്ളിൽ കൊണ്ട് നടക്കാനുള്ള കഴിവ് പെണ്ണുങ്ങൾക്കാണ്… അതുപോലെ തന്നെ അത്രയും വേദന തരണം ചെയ്യാനുള്ള കപ്പാസിറ്റി ഉള്ളതും പെണ്ണുങ്ങൾക്കാണ്… അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്… പക്ഷേ ഇപ്പോൾ നമ്മൾ ഒരു മെയിൽ ഡോമിനേറ്റഡ് സമൂഹത്തിൽ ജീവിക്കുന്നതുകൊണ്ട് വുമൺ എമ്പവർമെന്റ് ആവശ്യമാണ് എന്ന് തോന്നുന്നു… പക്ഷേ ശെരിക്കും അതിന്റെ ആവശ്യമില്ല കാരണം അവർ ആൾറെഡി പവർഫുളാണ്!!!
ടോവിനോയുടെ ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇതിനെ മികച്ച കമന്റുകളുമായി
STORY HIGHLIGHTS; tovino thomas talkes women empowerment