Television

ജിഷിനുള്ള മറുപടി പറയാതെ പറയുകയാണോ വരദ വരദയുടെ മറുപടി ശ്രദ്ധ നേടുന്നു

അമല എന്ന സീരിയൽ മുതലാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ വരദ എന്ന നടി ചേക്കേറുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഈ സീരിയൽ വരതയുടെ കരിയറിൽ മാത്രമല്ല ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി. അതിൽ പ്രധാനപ്പെട്ട ഒരു മാറ്റം എന്നത് താരത്തിന്റെ വിവാഹ ജീവിതമായിരുന്നു ഈ സീരിയലിൽ തന്നെ വില്ലനായി അഭിനയിച്ച ജിഷ്യൻ മോഹനമായി താരം പ്രണയിച്ച വിവാഹം കഴിക്കുകയായിരുന്നു ചെയ്തത്

എന്നാൽ അടുത്ത സമയത്ത് താരം വിവാഹമോചനം നേടുകയും ചെയ്തിരുന്നു.. വലിയ വാർത്തയായി ഈ സംഭവവും മാറി ഇപ്പോൾ ജിഷന്‍ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കാര്യങ്ങൾ വളരെ വേഗം ശ്രദ്ധ നേടിയിരുന്നു സുഹൃത്തിനെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും ഒക്കെയാണ് സംസാരിച്ചത് ഇത് വളരെയധികം അടുത്ത സമയത്ത് ചർച്ചയായി മാറി. ഇതിൽ ഭാര്യയായ വരദയെ പരാമർശിക്കുകയും ചെയ്തിരുന്നു തന്റെ കുടുംബജീവിതം പകരുവാൻ കാരണം സുഹൃത്തായ നടിയല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജിഷി സംസാരിച്ചത് ഇതിനെ തുടർന്ന് വരദ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച ഒരു സ്റ്റാറ്റസ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

എന്തൊക്കെ കാണണം എന്തൊക്കെ കേൾക്കണം എന്നു പറഞ്ഞുകൊണ്ടാണ് ഒരു സ്റ്റാറ്റസ് വരദ പങ്കുവെച്ചത് ഇത് കണ്ടുകൊണ്ട് ആളുകൾ ചോദിക്കുന്നത് വരദ ട്രോള് ചെയ്തതാണോ എന്നാണ് അതുമല്ല എങ്കിൽ ഇത് ജിഷനുള്ള മറുപടിയാണോ എന്നും ചിലർ ചോദിക്കുന്നു. അതേസമയം ആരെയും വ്യക്തമായി പേരെടുത്ത് പറയാത്ത രീതിയിലാണ് വരതയുടെ ഈ ഒരു മറുപടി അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു

story highlight; jishin and vradha