മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് പേളി മാണി വലിയൊരു ആരാധകനിരയെ തന്നെ താരം ചെറിയ സമയം കൊണ്ട് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിയപ്പോഴാണ് താരത്തിന് വലിയൊരു ആരാധകനിരയെ സ്വന്തമാക്കാൻ സാധിച്ചത് ബിഗ് ബോസിനുള്ള താരത്തിന്റെ പ്രകടനം വളരെയധികം ആളുകൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത് എന്നാൽ ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിയ താരത്തെക്കുറിച്ച് ഇപ്പോൾ ചിലർ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ബിഗ്ബോസിൽ എത്തിയതിനുശേഷം ആണ് പേളിയും ശ്രീനിഷും തമ്മിൽ പ്രണയത്തിൽ ആവുന്നത്
ഈ കാര്യത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഷോയിൽ വെച്ച് ഈ വിഷയത്തെക്കുറിച്ച് രഞ്ജിനി സംസാരിക്കുകയും ചെയ്തിരുന്നു. ശ്രീനിഷിന് ഒരു സീരിയൽ നടിയുമായി ഇഷ്ടമുണ്ടായിരുന്നു എന്നും ഗെയിമിന്റെ ഭാഗമായാണ് പേളിയുമായി പ്രണയിച്ചത് എന്നും ഒക്കെ ആയിരുന്നു രഞ്ജിനി പറഞ്ഞിരുന്നത് പുറത്തിറങ്ങിയതിനു ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇവർ വിവാഹിതരാവുകയും ചെയ്തു. ഇപ്പോൾ മാതൃകാദമ്പതിമാർ എന്നാണ് ഇവർ അറിയപ്പെടുന്നത് പേളിക്ക് എപ്പോഴും പിന്തുണയായി നിൽക്കുന്നതും ശ്രീനിഷ് തന്നെയാണ്
ഇപ്പോൾ പേളിക്കെതിരെ വിമർശനങ്ങൾ ഉയർന്ന ഈ സാഹചര്യത്തിൽ വീണ്ടും ശ്രീനിഷിന്റെ പഴയ പ്രണയത്തെ കുറിച്ചാണ് സോഷ്യൽ മീഡിയ സംസാരിക്കുന്നത്. പേളിയുടെ യുടെ കുറുപ്പിന് താഴെ ഒരു ആരാധകൻ ഈ വിഷയത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് ശ്രീനിഷിന് ശരിക്കും ഒരു സീരിയൽ നടിയുമായി പ്രണയം ഉണ്ടായിരുന്നു ഷോയിലേക്കുള്ള ശ്രീനിയുടെ വസ്ത്രങ്ങൾ പോലും തിരഞ്ഞെടുത് അയച്ചു കൊടുത്തിരുന്നത് ഈ നടിയായിരുന്നു അവർ തമ്മിൽ അത്രത്തോളം അടുപ്പം ഉണ്ടായിരുന്നു ശ്രീനിയും പേളിയും തമ്മിൽ അടുപ്പത്തിലാകുന്നത് കണ്ടതോടെ ആ നടി ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു സിനി എയർപോർട്ടിൽ കൊണ്ട് വിട്ടതും പോകാനുള്ള ഷോപ്പിംഗ് ഉൾപ്പെടെ ഹെൽപ്പ് ചെയ്തതും സീരിയൽ നടി ആയിരുന്നു ശ്രീനിവാമ്പതികമായിട്ടും ആ പെൺകുട്ടി ഒരുപാട് ഹെൽപ്പ് ചെയ്തിരുന്നു രഞ്ജിനി ഹരിദാസും ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു പിന്നീട് പേളിയുമായി ശ്രേണി അടുപ്പം തുടങ്ങിയപ്പോൾ ആ പെൺകുട്ടി വല്ലാതെ ആയിരുന്നു അവരും ഒരു നടിയാണ്. ആ നടി മാളവിക വെൽസ് ആണ് എന്നും കുറിപ്പിൽ പറയുന്നുണ്ട്. മാളവികയും ശ്രീ നിമിഷം പ്രണയത്തിലായിരുന്നു എന്നും ഇന്ദ്രൻസ് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അത് അറിയാമായിരുന്നു എന്നുമാണ് ചിലർ പറയുന്നത്. ഇഷ്ടപ്പെട്ടത് എന്തും തട്ടിയെടുക്കുന്ന കൂട്ടത്തിൽ ആണ് പേളി എന്നും ആരാധകൻ പറയുന്നു