എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു ഫ്രൂട്ട് ആയിരിക്കും ഒരു പക്ഷേ അവക്കാഡോ. ഇതിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമില്ല അത്രത്തോളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് അവക്കാഡോ എന്ന് എല്ലാവർക്കും അറിയാം കഴിച്ചാൽ നമ്മുടെ ശരീരത്തിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടാവും അത് എന്തൊക്കെയാണെന്ന് നോക്കാം
വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് അവക്കാഡോ അവക്കാഡോ കഴിക്കുന്നതിലൂടെ ആന്റിഓക്സിഡന്റുകൾ നമ്മുടെ ശരീരത്തിലേക്ക് ധാരാളം എത്തുന്നുണ്ട് അതേപോലെ കൊഴുപ്പ് ഫൈബർ ആരോഗ്യകരമായ പ്രോട്ടീന് പൊട്ടാസ്യം മഗ്നീഷ്യം വിറ്റാമിൻ വിറ്റാമിൻ തുടങ്ങിയവയും ഈ അവക്കാഡോയിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. പതിവായി അവക്കാഡോ കഴിക്കുന്നത് വളരെ നല്ലതാണ് അങ്ങനെ കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയുകയും നല്ല കൊളസ്ട്രോൾ വർദ്ധിക്കുകയും ചെയ്യും എല്ലാത്തിലും ഉപരി ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ അതിനാൽ തന്നെ ദഹനം മെച്ചപ്പെടുത്തുവാൻ സാധിക്കും കുടലിന്റെ ആരോഗ്യവും മികച്ചതാക്കാൻ സാധിക്കും
നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ പ്രമേഹത്തെ നിയന്ത്രിക്കുവാനും ഇവയ്ക്ക് കഴിയും ഇവയ്ക്ക് വളരെ കുറവാണ് കണ്ണുകൾക്കും വളരെ മികച്ച ഒന്നാണ് അവക്കാഡോ കണ്ണുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് ഇത് നൽകുന്നത്. തലച്ചോറിന് ഒമേഗ ത്രീ ഫാറ്റി ആസിഡ് അടക്കം നൽകിക്കൊണ്ട് വളരെയധികം ഗുണം നൽകുകയും ചെയ്യുന്നുണ്ട് ഫൈബർ ധാരാളം അടങ്ങിയത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുവാനും നമുക്ക് അവക്കാഡോ ഉപയോഗിക്കാൻ സാധിക്കും
srory highlight; AVOCADO BENAFITS