ആഹാരത്തിന് ശേഷം അല്പം മധുരം പകരാൻ കാരമൽ പുഡ്ഡിംഗ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഡെസ്സേർട് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- പാൽ – ഒന്നര ഗ്ലാസ്
- പഞ്ചസാര – 5 ടീസ്പൂൺ
- മുട്ട – 5
- വാനില -എസ്സ൯സ് -1 ടീസ്പൂൺ
- പഞ്ചസാര ഉരുക്കുവാ൯ – 2ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
എല്ലാ൦ സ്പൂൺ കൊണ്ട് ഒന്നിച്ചു നന്നായി യോജിപ്പിച്ച് വയ്ക്കുക.ഒരു പാനിൽ ബാക്കിയുള്ള പഞ്ചസാര ഗോൾഡൻ നിറം ആവുന്നതുവരെ ഉരൂക്കണ൦,ഇതില്‍ തന്നെ അടിച്ചുവെച്ചപാൽ ഒഴിച്ച് ചെറിയ തീയിൽ10മിനിറ്റ് സ് റ്റീ൦ചെയ്തെടുക്കണം.ചൂടു മാറിയതിനു ശേഷം ഒരു പ്ലേറ്റില്‍ കമഴ്ത്തി വെച്ച് ഫ്രിഡ്ജില്‍ സെറ്റാകാ൯ വെക്കുക