Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞ എത്യോപ്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 10, 2024, 01:25 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എത്യോപ്യ എന്ന് കേട്ടിട്ടുണ്ടോ,? നമ്മളിപ്പോൾ 2024 ആണെങ്കിൽ  അവർ ഏഴുവർഷം പിന്നിലാണ് ജീവിക്കുന്നത്  കേട്ടിട്ട് ഒരു സംശയം തോന്നുന്നില്ലേ.? അതെ ഒരുപാട് വ്യത്യസ്തങ്ങൾ നിറഞ്ഞതാണ് എത്യോപ്യ.

കാപ്പിയുടെ കാര്യത്തിൽ എത്യോപ്യയ്ക്ക് ഒരു നീണ്ട ചരിത്രമുണ്ട്. കോഫി അറബിക്ക ആദ്യമായി പ്രത്യക്ഷപ്പെട്ടത് തെക്കൻ സുഡാനിലാണെങ്കിലും, അറബിക്കയ്ക്ക് തഴച്ചുവളരാൻ കഴിഞ്ഞ കാപ്പിയുടെ ജന്മസ്ഥലമായി എത്യോപ്യയെ ഇപ്പോഴും പലരും കണക്കാക്കുന്നു. അനുകൂലമായ കാലാവസ്ഥയുടെയും ഫലഭൂയിഷ്ഠമായ മണ്ണിൻ്റെയും അകമ്പടിയോടെ, എത്യോപ്യൻ കാപ്പി കപ്പിലെ തനതായ പൂക്കളും പഴങ്ങളുമുള്ള ഒരു നാടാണ്.

കൂടാതെ,

എത്യോപ്യ ‘7 വർഷം പിന്നിൽ’ ആണെന്ന് നിങ്ങൾക്കറിയാമോ? 13 മാസത്തെ കലണ്ടറും അവർക്കുണ്ട്

ബൈബിളിലെ ആദാമും ഹവ്വായും തങ്ങളുടെ പാപങ്ങൾ നിമിത്തം പുറത്താക്കപ്പെടുന്നതിന് മുമ്പ് ഏഴു വർഷം ഏദൻ തോട്ടത്തിൽ ജീവിച്ചിരുന്നു എന്നത് അടിസ്ഥാനമാക്കിയാണ് എത്യോപ്യയുടെ കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്. ഈ രീതിയെ ബഹേരെ ഹസാബ് അല്ലെങ്കിൽ ‘ചിന്തകളുടെ കടൽ’ എന്ന് വിളിക്കുന്നു.

 

ലോകത്തെ എല്ലാ രാഷ്ടങ്ങളിലും ഇപ്പോൾ 2024വർഷത്തെ ഡിസംബർ മാസമാണ്. എന്നാൽ ചില രാജ്യങ്ങൾ സ്വന്തം കലണ്ടർ പിന്തുടരുന്നുണ്ട്. എങ്കിലും ഈ രാജ്യങ്ങൾ വർഷത്തിൽ 12 മാസം എന്ന നിയമം പാലിക്കുന്നു. എന്നാൽ ഇതൊരു അപവാദമാണ് ആഫ്രിക്കൻ രാജ്യമായ എത്യോപ്യ. നിരവധി വർഷങ്ങൾ പുറകിലാണ് ഈ രാജ്യം എന്ന് മാത്രമല്ല വർഷത്തിൽ 13 മാസങ്ങൾ ഉള്ള ഒരു കലണ്ടറും ഈ രാജ്യത്തിനുണ്ട്.

ReadAlso:

ഇന്ത്യയ്ക്കൊപ്പം എന്നും നിൽക്കും എന്ന് വിശ്വാസമുള്ള ഒരു രാജ്യം അന്നത്തെ അവസ്ഥയിലും ഇന്ത്യക്കൊപ്പം നിന്നത് ആ രാജ്യം

മലമുകളിലെ പുണ്യഭൂമി, സാഹസീക സഞ്ചാരികളുടെയും ശൈശവ ഭക്തരുടേയും ഇഷ്ടക്ഷേത്രം; ഇത് കേദാർനാഥ്

ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം അറിയാമോ.? എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി മാറിയത്.?

ഒരു പോപ്പിന്റെ മരണത്തിനുശേഷം നടക്കുന്ന ചടങ്ങുകൾ എന്തൊക്കെയാണ്.?

നോക്കിനിൽക്കേ തന്നെ ഉറഞ്ഞ മഞ്ഞ് ​വജ്രങ്ങൾ നിറഞ്ഞ നി​ഗൂഢ ഗർത്തങ്ങളാകും!!

 

കൺഫ്യൂഷനായോ? “എത്യോപ്യ ഏഴ് വർഷം പിന്നിലാണ്. അവർക്ക് അവരുടേതായ കലണ്ടർ ഉണ്ട്, അവർക്ക് അവരുടേതായ തീയതിയുണ്ട്.” എന്ന കുറിപ്പോടെ ടിക് ടോക് ഉപഭോക്താവായ @The1Kevine അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് എത്യോപ്യയുടെ ഈ വിചിത്ര കലണ്ടർ സംവിധാനം വീണ്ടും ജനശ്രദ്ധയിൽ പെടുത്തുന്നത്.

 

ബൈബിളിലെ ആദാമും ഹവ്വായും തങ്ങളുടെ പാപങ്ങൾ നിമിത്തം പുറത്താക്കപ്പെടുന്നതിന് മുമ്പ് ഏഴു വർഷം ഏദൻ തോട്ടത്തിൽ ജീവിച്ചിരുന്നു എന്നത് അടിസ്ഥാനമാക്കിയാണ് എത്യോപ്യയുടെ കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്. അവർ മാനസാന്തരപ്പെട്ടശേഷം, 5,500 വർഷത്തിനുശേഷം അവരെ രക്ഷിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്‌തതായി ബൈബിൾ പറയുന്നു. ഇതനുസരിച്ചാണ് എത്യോപ്യയുടെ കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്. ഈ രീതിയെ ബഹേരെ ഹസാബ് അല്ലെങ്കിൽ ‘ചിന്തകളുടെ കടൽ’ എന്ന് വിളിക്കുന്നു.

 

എത്യോപ്യ യേശുക്രിസ്തുവിന്റെ ജനന വർഷം വ്യത്യസ്തമായാണ് കണക്കാക്കുന്നത്. എഡി 500-ൽ കത്തോലിക്കാ സഭ തിരുത്തൽ വരുത്തിയപ്പോഴും എത്യോപ്യൻ ഓർത്തഡോക്സ് സഭ തിരുത്തിയില്ല.

 

എത്യോപ്യൻ കലണ്ടറിന് ഒരു വർഷത്തിൽ 13 മാസങ്ങളുണ്ട്, അതിൽ 12 മാസങ്ങൾക്ക് 30 ദിവസങ്ങളുണ്ട്. പാഗുമെ (Pagume) എന്ന് വിളിക്കുന്ന അവസാന മാസത്തിൽ അഞ്ച് ദിവസവും. ഇതിനർത്ഥം, സെപ്റ്റംബർ 2014 ആരംഭിക്കുമ്പോൾ, അവർ ലോകത്തെ അപേക്ഷിച്ച് ഏഴ് മുതൽ എട്ട് വർഷം വരെ പിന്നിലാണ്. എത്യോപ്യക്കാർ പുതുവർഷത്തിന്റെ ആരംഭം സെപ്റ്റംബർ 11നാണ് ആഘോഷിക്കുന്നത്. എത്യോപ്യയിലെ ജനങ്ങൾ 2007 സെപ്റ്റംബർ 11-ന് മാത്രമാണ് സഹസ്രാബ്ദത്തിന്റെ തുടക്കം ആഘോഷിച്ചത്.

Tags: Origin of EthiopiaThe Origin of Ethiopiaഎത്യോപ്യഎത്യോപ്യൻ സ്റ്റോറി

Latest News

രാഹുൽ മാങ്കൂട്ടത്തിലിന്റെ പദയാത്രക്കിടെ സംഘർഷം; യൂത്ത് കോൺഗ്രസ്–സിപിഐഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ | Youth Congress and CPIM workers clash Kannur

എമറാൾഡും പേൾസും കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൻ്റെ ഫൈനലിൽ

‘ഇന്ത്യ കരുണ കാണിക്കണം’; ‘സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ ; കത്തയച്ച് പാകിസ്താൻ | Pakistan Urges India To Resume Indus Waters Treaty

മലപ്പട്ടത്ത് സിപിഎം-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

കൈക്കൂലിക്കേസിൽ അറസ്റ്റിലായ ബിൽഡിങ് ഇൻസ്‌പെക്ടർ സ്വപ്‌നക്ക് ജാമ്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.