ചെറുപഴം ഇഷ്ടമല്ലാത്തവർക്ക് ഇനി ഇങ്ങനെ ഒന്ന് കൊടുത്ത് നോക്കൂ. വിശപ്പും ദാഹവും മാറ്റാൻ സാഹായിക്കുന്ന പഴം കൊണ്ടു തയാറാക്കാവുന്ന ഒരു സ്മൂത്തി വേഗത്തിൽ വീട്ടിൽ തയ്യാറാക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം കുറച്ചു പാല് ഒഴിച്ച് നന്നായി അരച്ചെടുക്കുക. അതിലേക്കു പഴം, കശുവണ്ടിയും ഇട്ട് ബാക്കി ഉള്ള പാലും ആവശ്യമെങ്കിൽ മാത്രം പഞ്ചസാരയും ചേർത്ത് അടിച്ചെടുത്ത് ഉപയോഗിക്കാം.
STORY HIGHLIGHT: cherupazham dates smoothie