അല്പം മധുരം കഴിച്ചാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന സ്വീറ്റ് വട തയ്യാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉഴുന്ന് – ഒരു കപ്പ്
- ഏത്തപ്പഴം – 1
- പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
- എണ്ണ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് കുതിര്‍ത്തശേഷം ഏത്തപ്പഴം ചേര്‍ത്തരയ്ക്കുക. നല്ല മയമാകുമ്പോള്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത് വടയുടെ വലിപ്പത്തില്‍ എടുത്ത് എണ്ണയില്‍ വറുത്തുകോരുക.